Thursday 16 May 2019

University Assistant Current Affairs Expected Questions - Various Awards of 2018



Latest Current Affairs for all Kerala PSC  Exams. Latest Awards of 2018 given in various fields. Important for all PSC Exams of 2019 - 2020. Expected Questions for University Assistant, Village Extension Officer, Range Forest Officer, LDC, Assistant Grade 2 Housing Board Exams


 2018 ലെ അവാർഡുകൾ 


1. എഴുത്തച്ഛൻ അവാർഡ്? 


✅ എം മുകുന്ദൻ 


2. വയലാർ അവാർഡ്? 


✅ കെ വി മോഹൻ കുമാർ 


3. 2018 ലെ ജ്ഞാനപീഠ അവാർഡ് ജേതാവ്? 


✅ അമിതാവ് ഘോഷ് 


4. മാതൃഭൂമി അവാർഡ്? 


✅ എൻ എസ് മാധവൻ 


5. മുട്ടത്തുവർക്കി അവാർഡ്? 


✅ കെ ആർ മീര 


6. ഓടക്കുഴൽ അവാർഡ്? 


✅ ഇ വി രാമകൃഷ്ണൻ 


7. ഒ വി വിജയൻ അവാർഡ്? 


✅ സി എസ് മീനാക്ഷി 


8. വള്ളത്തോൾ അവാർഡ്? 


✅ എം മുകുന്ദൻ  


9. പത്മപ്രഭ സാഹിത്യ പുരസ്‌കാരം? 


✅ കല്പറ്റ നാരായണൻ 


10. 2018 ൽ പ്രഖ്യാപിച്ച 90 ആമത് ഓസ്കാർ മികച്ച ചിത്രം 


✅ The shape of water


11. 90 ആമത് ഓസ്‌കർ മികച്ച നടൻ 


✅ Gary oldman


12. 90 ആമത് ഓസ്‌കർ മികച്ച നടി 


✅ Frances McDormand


13. 90 ആമത് ഓസ്‌കർ മികച്ച സംവിധായകൻ 


✅ Guillermo del Toro


14. ICC cricketer of the year? 


✅ Virat Kohli


15. ICC Women's cricketer of the year


✅ Smriti Mandhana


16. ICC Emerging player of the year? 


✅ Rishabh Pant


17. ICC ODI Player of the year,  ICC Test player of the year? 


✅ Virat Kohli
( 3 അവാർഡും നേടുന്ന ആദ്യ താരം എന്ന നേട്ടം കൈവരിച്ചു )


18. 2018 ൽ പ്രഖ്യാപിച്ച 48ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം? 


✅ ഒറ്റമുറിവെളിച്ചം 


19. 48ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടൻ 


✅ ഇന്ദ്രൻസ് ( ആളൊരുക്കം)


20. മികച്ച നടി


✅ പാർവതി ( ടേക്ക് ഓഫ്‌ )


21. മികച്ച സംവിധായകൻ 


✅ ലിജോ ജോസ് പെല്ലിശ്ശേരി
 ( ഇ. മാ. യു )


22. മികച്ച തിരക്കഥ 


✅തൊണ്ടിമുതലും ദൃക്ക്സാക്ഷിയും 
(സജീവ് പാഴൂർ )


23. ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം 2018 ജേതാവ്? 


✅ Centre for Science and Environment


24. ഗാന്ധി സമാധാന പുരസ്‌കാരം വിജയി 


✅ Yōhei Sasakawa


25. Man booker prize 2018


✅ Anna Burns (Novel - Milkman)


26. Man booker International prize 2018


✅ Olga Tokarczuk
( Novel - Flights )
Translator - Jennifer croft


0 Comments: