Wednesday, 26 August 2020

1857 ലെ വിപ്ലവം ആവർത്തിക്കുന്ന ചോദ്യഉത്തരങ്ങൾ | Kerala PSC Exam Special - First War of Independence 1857


 Kerala PSC Exam Special 
 - Revolt of 1857 - 
 The First War of Independence 
 Repeated Questions and Answers 



1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം

എന്നറിയപ്പെടുന്നത്

⬛ 1857 ലെ വിപ്ലവം



2. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി


⬛ മെയ് 10



3. 1857 വിപ്ലവം ആരംഭിച്ച സ്ഥലം


⬛ മീററ്റ് (UP)



4. ബ്രിട്ടീഷുകാർ 1857 വിപ്ലവത്തിന് നൽകിയ പേര്


⬛ ശിപായി ലഹള



5. 1857 വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി


⬛ മംഗൾ പാണ്ഡ



6. മംഗൾ പാണ്ഡ തൂക്കിലേറ്റിയ വർഷം


⬛ ഏപ്രിൽ 8



7. നാനാസാഹിബ് ൻറെ യഥാർത്ഥ നാമം


⬛ ഡോൺട് പന്ത്



8. താന്തിയതൊപ്പിയുടെ യഥാർത്ഥ നാമം


⬛ രാമചന്ദ്ര പാണ്ഡുരംഗ്



10. 1857 വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം


⬛ നാനാസാഹിബ്



11. 1857 വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട മുഗൾ രാജാവ്


⬛ ബഹദൂര്ഷാ സഫർ



 1857 വിപ്ലവത്തിന്റെ പ്രധാന നേതാക്കൾ

12. Jansi - മണികർണിക


13. ഫൈസാബാദ് - മൗലവി അഹമ്മദുള്ള

14. ഡൽഹി -  ബഹദൂർഷാ സഫർ & ജനറൽ ഭക്ത് ഖാൻ

15. ബറേലി -  ഖാൻ ബഹുദൂർ

16. അസം -  ദിവാൻ മണിറാം

17. മീററ്റ് - ഖേദം സിംഗ്

18. കാൺപൂർ - നാനാസാഹിബ് & താന്തിയത്തൊപ്പി


19. Queen of Jhansi എന്ന പുസ്തകം രചിച്ചത്

⬛ മഹാശ്വേതാദേവി


20. 1857 വിപ്ലവത്തിന്റെ ചിഹ്നം

⬛ താമര & ചപ്പാത്തി


21. 1857 വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക്

⬛ ചാൻസി റാണി


22. 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ

⬛ കോളിൻ ക്യാമ്പൽ


23. ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

⬛ പ്രീതി ലത വഡേക്കർ


24. ബീഹാർ സിംഹം എന്നറിയപ്പെടുന്നത്

⬛ കൺവീർ സിംഗ്


25. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും
പ്രായം കുറഞ്ഞ രക്തസാക്ഷി

⬛ ഖുദിറാം ബോസ്


26. ഝാൻസി റാണി വീരമൃത്യു വരിച്ചത് എന്ന്

⬛ 1858 ജൂൺ 18


27. Act for the better govt of india ഏത്
സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു

⬛ ഒന്നാം സ്വതന്ത്രസമരം


28. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട
എന്നറിയപ്പെടുന്ന വിളംബരം

⬛ 1858 ലെ വിളംബരം


29. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ
ഭരണാധികാരിയായ ബ്രിട്ടീഷ് രാഞ്ജി

⬛ വിക്ടോറിയ


30. കലാപകേന്ദ്രമായ ബാരക്പുർ എവിടെയാണ്

⬛ ബംഗാൾ


31. Mathsa pravas എന്ന മാറാത്ത ഗ്രന്ഥം രചിച്ചത്

⬛ വിഷ്ണു ഭട്ട് ഗോഡ്സെ


32. 1858 ലെ നിയമം പാർലമെൻറിൽ അവതരിപ്പിച്ച
ബ്രിട്ടീഷ് പ്രധാനമന്ത്രി

⬛ പാൽമേഴ്സൻ പ്രഭു


33. 1857 ലെ വിപ്ലവത്തെ ' ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യ സമരം ' എന്ന് കാറൽ മാർക്സ്
വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്

⬛ New York tribunal


34. 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന്
വിശേഷിപ്പിച്ചതാര് ?

⬛ ജോൺ ലോറൻസ്


35. 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം

⬛ Savarkar


36. 'ആഭ്യന്തര കലാപം'

⬛ b ചൗദരി


37. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം രചിച്ചത്?

⬛ താര ചന്ദ്


38. 1857 : the great rebellion?

⬛ അശോക് മെഹ്


39. The last Mughal : hall of a dynasty Delhi
1957 രചിച്ചത്

⬛ വില്യം ഡംപിറൽ


40. 1857 വിപ്ലവ സമയത്തെ വൈസ്രോയി

⬛ ലോർഡ് കാനിങ്





0 Comments: