Important Commission of India ( പ്രധാന കമ്മീഷനുകൾ ) - Kerala PSC Exam Notes
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
നിലവിലായത് = 1993 October 12
ആസ്ഥാനം = ഡൽഹി, മാനവ് അധികാർ ഭവൻ.
ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5
വർഷം/ 70 വയസ്സ്.
ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്.
ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.
നിലവിൽ = H L ദത്തു.
സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ
നിലവിലായത് = 1998 Dec 11
ആസ്ഥാനം = തിരുവനന്തപുരം.
ചെയർമാൻ, അംഗങ്ങൾ ഇവരുടെ കാലാവധി = 5
വർഷം / 70 വയസ്സ്.
ഇവരെ നിയമിക്കുന്നത് = ഗവർണർ.
ആദ്യ ചെയർമാൻ = പരീത് പിള്ള
നിലവിൽ = ജസ്റ്റിസ് ആൻറ്റണി ഡൊമനിക്
ദേശീയ വനിതാ കമ്മീഷൻ
നിലവിലായത് =1992 January 31
ആസ്ഥാനം = ഡൽഹി, നിർഭയ ഭവൻ.
നിലവിലായത് = 1998 Dec 11
ആസ്ഥാനം = തിരുവനന്തപുരം.
ചെയർമാൻ, അംഗങ്ങൾ ഇവരുടെ കാലാവധി = 5
വർഷം / 70 വയസ്സ്.
ഇവരെ നിയമിക്കുന്നത് = ഗവർണർ.
ആദ്യ ചെയർമാൻ = പരീത് പിള്ള
നിലവിൽ = ജസ്റ്റിസ് ആൻറ്റണി ഡൊമനിക്
ദേശീയ വനിതാ കമ്മീഷൻ
നിലവിലായത് =1992 January 31
ആസ്ഥാനം = ഡൽഹി, നിർഭയ ഭവൻ.
കമ്മീഷന്റെ കാലാവധി = 3 വർഷം.
ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്.
നിലവിൽ = രേഖ ശർമ്മ
ഔദ്യോഗിക പ്രസിദ്ധീകരണം = രാഷ്ട്രമഹിള.
കമ്മീഷനിലെ ആകെ അംഗബലം = ആറ്.
സംസ്ഥാന വനിതാ കമ്മീഷൻ
നിലവിലായത് = 1996 March 14
ആസ്ഥാനം = തിരുവനന്തപുരം.
കാലാവധി = 5 വർഷം.
അംഗബലം = 35
ആദ്യചെയർപേഴ്സൺ = സുഗതകുമാരി.
നിലവിൽ = M C ജോസഫൈൻ
ഔദ്യോഗിക പ്രസിദ്ധീകരണം = സ്ത്രീശക്തി.
ദേശീയ പട്ടികജാതി കമ്മീഷൻ
നിലവിലായത് = 2004
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = സൂരജ് ഭാൻ
നിലവിൽ = റാം ശങ്കർ കതറിയ
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338
ആകെ അംഗബലം = 5
ദേശീയ പട്ടികവർഗ കമ്മീഷൻ
നിലവിലായത് = 2004
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = കൻവർ സിങ്
നിലവിൽ = നന്ദകുമാർ സായ്
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 A
ആകെ അംഗബലം = 45
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
നിലവിലായത് = 1993 May 17
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = മുഹമ്മദ് സർദാർ അലിഖാൻ
നിലവിൽ = സെയ്ദ് ഗായ്റാൽ ഹസൻ റിസ്വി
ആകെ അംഗബലം = 1
ദേശീയ പിന്നോക്കവിഭാഗ കമ്മീഷൻ
നിലവിലായത് = 1993 ആഗസ്റ്റ് 14.
കാലാവധി = 3 വർഷം.
നിലവിലെ ചെയർമാൻ = ഭഗവാൻ ലാൽ സാഹ്നി
ചെയർമാന്റെ യോഗ്യത = മുൻ സുപ്രീം
ഹൈക്കോടതി ജഡ്ജി.
ആകെ അംഗബലം = 5
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 B
ദേശീയ വിവരാവകാശ കമ്മീഷൻ
നിലവിലായത് = 2005
ആസ്ഥാനം = ആഗസ്ത് ക്രാന്തി ഭവൻ, ഡൽഹി.
കാലാവധി = 5 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = വഹാബത്ത് ഹബീബുള്ള.
നിലവിൽ = സുധീർ ഭാർഗവ
ആകെ അംഗബലം = 10 ൽ കൂടുതൽ
സംസ്ഥാന വിവരാവകാശ കമ്മീഷൻ
നിലവിലായത് = 2005 Dec 19
കാലാവധി = 5 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = പാലാട്ട് മോഹൻദാസ്.
നിലവിൽ = വിൽസൺ M പോൾ.
ആകെ അംഗബലം = 10 ൽ കൂടുതൽ.
അംഗങ്ങൾ, ചെയർമാൻ ഇവരെ നിയമിക്കുന്നത് /
പിരിച്ചുവിടുന്നത് = ഗവർണർ.
കേന്ദ്ര വിജിലൻസ് കമ്മീഷൻ
നിലവിലായത് = 1964 Feb.
ആസ്ഥാനം = ഡൽഹി.
കാലാവധി = 4 വർഷം 765 വയസ്സ്.
നിലവിലെ ചെയർമാൻ = ഷാരദ് കുമാർ
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിലായത് = 1950 ജനുവരി 25
ആസ്ഥാനം= നിർവാചൻ സദൻ, ഡൽഹി.
കാലാവധി = 6 വർഷം 65 വയസ്സ്.
ആദ്യചെയർമാൻ = സുകുമാർ സെൻ
നിലവിൽ = സുനിൽ അറോറ
ആകെ അംഗബലം = 3
ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത്
നിന്നും നീക്കണമെങ്കിൽ = ഇമ്പീച്ച്മെന്റ്
ഇലക്ഷൻ കമ്മീഷണറുടെ യോഗ്യത = സുപ്രീം
കോടതി ജഡ്ജി
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിലായത് = 1993 Dec 3
കാലാവധി = 6 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = M S K രാമസ്വാമി.
നിലവിൽ = V ഭാസ്കരൻ
ആകെ അംഗബലം = 3
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ
നിയമിക്കുന്നത് = ഗവർണർ.
0 Comments: