Sunday, 4 November 2018

Kerala PSC GK Questions And Answers in Malayalam

Kerala PSC GK Questions And Answers in Malayalam

Important gk questions in malayalam prepared from previous questions. Useful in preparing for exams like LGS, LDC, VEO...etc.


1. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

Ans : ചില്‍ക്ക

2. ശ്രീകൃഷ്ണന്റെ ശംഖ്?

Ans : പാഞ്ചജന്യം

3. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

Ans : പെരുമ്പടപ്പ് മൂപ്പൻ

4. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Ans : ഗ്വാളിയർ (മധ്യപ്രദേശ്)

5. കുഷ്ഠം (ബാക്ടീരിയ)?

Ans : മൈക്കോ ബാക്ടീരിയം ലെപ്രെ

6. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

Ans : കപാലം (ക്രേനിയം)

7. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : ആന്ധ്രാപ്രദേശ്

8. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

Ans : താപ്തി

9. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans : ആർട്ടിക്കിൾ 108

10. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

Ans : ജപ്പാൻ

11. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?

Ans : രാജകേശവദാസ്

12. ആവണക്ക് - ശാസത്രിയ നാമം?

Ans : റിസിനസ് കമ്യൂണിസ്

13. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

Ans : ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്

14. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

Ans : താർമരുഭൂമി

15. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : മലഗാസി

16. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

17. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

Ans : പാതിരാമണൽ

18. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

Ans : മഗ്നീഷ്യം

19. പോണ്ടിച്ചേരിയുടെ പുതിയപേര്?

Ans : പുതുച്ചേരി

20. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

Ans : ബ്യൂസിറസ് ബൈകോര്‍ണിസ്

21. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

Ans : ഉള്ളൂർ

22. Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്?

Ans : ദാലംബേര്‍

23. അറ്റോമിക സഖ്യ 99 ആയ മൂലകം?

Ans : ഐന്‍സ്റ്റീനിയം

24. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Ans : ഗിരീഷ് ചന്ദ്രഘോഷ്

25. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

Ans : എപിഡെർമോ ഫൈറ്റോൺ

26. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

Ans : 14

27. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

Ans : 1907

28. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

Ans : ആയില്യം തിരുനാൾ

29. കോശത്തിലെ ട്രാഫിക് പോലീസ്?

Ans : ഗോൾഗി കോംപ്ലക്സ്

30. കേരള സിംഹം എന്നറിയപ്പെട്ടത്?

Ans : പഴശ്ശിരാജാ

31. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Ans : 30

32. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

Ans : കാസർകോട്

33. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

Ans : ധർമ്മപാലൻ

34. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി?

Ans : ഇ.എം.എസ്

35. ദേശീയ സുരക്ഷാ ദിനം?

Ans : മാർച്ച് 4

36. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Ans : ബംഗലുരു

37. കോമോറോസിന്‍റെ തലസ്ഥാനം?

Ans : മോറോണി

38. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

Ans : വെള്ളൂർ (കോട്ടയം)

39. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Ans : ചൈന

40. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

Ans : ഹൈഡ്രജന്‍

41. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ

42. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

Ans : രണ്ട്

43. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

Ans : വെർണിക്കിൾ ഏരിയ

44. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

Ans : ഇടുക്കി ജില്ല

45. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

Ans : 1761

46. ലൈബീരിയയുടെ തലസ്ഥാനം?

Ans : മൺറോവിയ

47. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

Ans : നെപ്റ്റ്യൂൺ

48. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

Ans : കെരാറ്റോ പ്ലാസ്റ്റി

49. തൂലിക പടവാള്‍ ആക്കിയ കവി?

Ans : വയലാര്‍ രാമവര്‍മ്മ

50. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ




Kerala PSC important gk questions in malayalam | Kerala PSC Previous Questions | Kerala PSC Study Materials in malayalam | Kerala PSC GK Questions and Answers |

1 comment: