Tuesday, 6 August 2019

Kerala PSC VEO Current Affairs Expected Questions


Latest Current Affairs for Village Extension Officer (VEO) Exam 2019. VEO - LDC Current Affairs Expected Questions


VEO / LDC - CURRENT AFFAIRS


1. ഇന്ത്യ നിർമിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?

✅GSAT -11

2. ഇന്ത്യയുടെ ആദ്യ braile ലാപ്ടോപ്?

✅ ഡോട്ട് ബുക്ക്‌
 നിർമിച്ചത് -  ടാറ്റാ മോട്ടോർസ്


3.ഇന്ത്യയിലെ ആദ്യത്തെ biofuel - powered  ഫ്ലൈറ്റ് ആരംഭിച്ച എയർലൈൻസ്?

✅ സ്‌പൈസ് ജെറ്റ്

4. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ?

✅ മേധാ (medha)

5. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി?

✅ രഘുബർ ദാസ്

6. ഗുരുവായൂർ ദേവസ്വം ട്രസ്റ്റിന്റെ 2018 ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത്?

✅ ശ്രീകുമാരൻ തമ്പി

7. ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് മാർക്കറ്റ് നിലവിൽ വന്ന നഗരം?

✅ കൊൽക്കത്ത

8.മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബെച്ചുങ് ബൂട്ടിയ ആരംഭിച്ച രാഷ്ട്രീയ പാർട്ടി?

✅ ഹാമാരോ സിക്കിം

9. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ താരം?

✅ D.  ഗുകേഷ്

10. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

✅ പ്രത്യ്ഷ് ( Pratyush )

11. മനുഷ്യരെപ്പോലെ പേശി അസ്ഥിവ്യൂഹവും എന്നിവ ചലിപ്പിക്കാനും വിയർപ്പ് ഉത്പാദിപ്പിക്കാനും കഴിവുള്ളതുമായ റോബോട്ട്?

✅ KENGORO

11. ലോകത്തിലാദ്യമായി 5G നെറ്റ്‌വർക്ക് ദേശീയതലത്തിൽ ആരംഭിച്ച രാജ്യം?

✅ ദക്ഷിണ കൊറിയ

12.ഇന്ത്യയിലാദ്യമായി ബ്ലോക്ക്‌ ചെയിൻ അക്കാദമി നിലവിൽ വരുന്ന സംസ്ഥാനം?

✅ കേരളം

13. പ്രഥമ ശ്രേഷ്ഠ ഭാഷ പുരസ്‌കാരത്തിന് അർഹനായത്?

✅ V R പ്രബോധനചന്ദ്രൻ നായർ

14. IIT ബിരുദധാരിയായ ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?

✅ മനോഹർ പരീക്കർ

15. BSNL ന്റെ ബ്രാൻഡ് അംബാസഡർ?

✅ മേരി കോം

16. 2019 ലെ G -20 ഉച്ചകോടി വേദി?

✅ ഒസാക്ക (ജപ്പാൻ )


17. ഗൂഗിൾ പുറത്തിറക്കിയ ആൻഡ്രോയ്ഡ് ഏറ്റവും പുതിയ പതിപ്പ്?

✅ആൻഡ്രോയ്ഡ് 9 പൈ

18. ഇന്ത്യയിലെ ആദ്യ ബയോ ഡിവേഴ്സിറ്റി മ്യൂസിയം ആരംഭിച്ച ജില്ല?

✅ തിരുവനന്തപുരം ( വള്ളക്കടവ് )


19.കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം?

✅ കൊയിലാണ്ടി


20. കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്ന മെഡിക്കൽ കോളേജ്?

✅ തിരുവനന്തപുരം

21. 66th നെഹ്‌റു ട്രോഫി വള്ളം കളി ജേതാക്കൾ (2018)?

✅ പായിപ്പാടൻ ചുണ്ടൻ


22. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കുവേണ്ടി ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനo?

✅ മഹാരാഷ്ട്ര

23. ഇന്ത്യയിലെ ആദ്യത്തെ ജസ്റ്റിസ് സിറ്റി  നിലവിൽ വരുന്ന സംസ്ഥാനം?

✅.  ആന്ധ്രാപ്രദേശ്


24. നിലവിലെ കേരള ഫോൾക്‌ലോർ (folklore) അക്കാദമി ചെയർമാൻ?

✅ CJ കുട്ടപ്പൻ

25. 2019-ലെ ഡാൻ ഡേവിഡ് പ്രൈസ്  പുരസ്‌കാരം നേടിയ ഇന്ത്യക്കാരൻ?

✅ സഞ്ജയ്‌ സുബ്രമണ്യം


26. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷൻ?

✅ തഷിഗാങ് (HP)

27. ഇന്ത്യയിലെ GST ഡേ ആയി ആചരിച്ചത്?

✅ 2018 ജൂലൈ 1

28. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ പോസ്റ്റ്‌ ഓഫീസ് പാസ്പോർട്ട്‌ സേവ കേന്ദ്രം നിലവിൽ വന്ന സംസ്ഥാനം?

✅ പഞ്ചാബ്

29. ഏഷ്യൻ മാരത്തോൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ???

✅ ഗോപി തോന്നയ്ക്കൽ ( വയനാട് )

30.ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ?

✅ മിഷിഗൺ മൈക്രോ mote
(അമേരിക്ക )

31. ലോകത്തിലെ ഏറ്റവും വലിയ തെർമൽ സോളാർ പ്ലാന്റ്?

✅ ഓസ്ട്രേലിയ


32.ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സാക്ഷരത മിഷന്റെ സാക്ഷരതാ പദ്ധതി?

✅ ചങ്ങാതി

33. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ break through star award 2018 നേടിയ താരം?

✅ മണിക ബിത്രാ

34. 2019 ലെ അശോകചക്ര അർഹനായ വ്യക്തി?

✅ ലാൻസ് നായ്ക് നസീർ അഹ്മദ് വാനി (മരണാന്തരം )


35. ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ 80th അവയവം?

✅ intersitium
(79th -  മെസെന്ററി )

36. പുരുഷ ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം?

✅ ഇംഗ്ലണ്ട്
(481 runs,  ഓസ്‌ട്രേലിയക്കെതിരെ)

37. BAFTA  അവാർഡ് 2019 മികച്ച ചിത്രം?

✅ roma

38.72th സന്തോഷ്‌ ട്രോഫി 2018 വിജയി?

✅ കേരളo

39. 23rd  IFFK 2018 സുവർണ്ണ ചകോരം (മികച്ച ചിത്രം ) നേടിയത് ?

✅The dark room

40. 2018സാമ്പത്തിക ശാസ്ത്രം നോബൽ ലഭിച്ചത്?

✅  william nordous &
      Paul  M  romar

41. ISRO  യുടെ 100th ഉപഗ്രഹം?

✅ കാർട്ടോസാറ് 2

42. നിലവിലെ cheif of the  navel staff?

✅ വൈസ് അഡ്മിറൽ karambir singh

43. T20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം?

✅ അഫ്ഗാനിസ്ഥാൻ
(278 റൺസ്,  അയർലണ്ട്നെതിരെ )

44. സൗദി അറബിയയിൽ റിലീസ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രം?

✅ ഗോൾഡ് (സംവിധാനം -റീമ കാഗറ്റി )

45. വേൾഡ് ബുക്ക്‌ ക്യാപിറ്റൽ 2019?

✅ ഷാർജ

46. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ വനിത ഏഷ്യൻ താരം?

✅ സന മിർ

47. 11th ബ്രിക്സ് ഉച്ചകോടി യുടെ വേദി (2019)?

✅ ബ്രസീൽ

48. 2019 ഉത്തരകൊറിയ -അമേരിക്ക രണ്ടാം ഉച്ചകോടിക്ക് വേദിയായത്?

✅ ഹാനോയ് ( വിയറ്റ്നാം )

49. ICC യുടെ 105 th അംഗമാകുന്ന രാജ്യം?

✅ USA

50. ബിസിസിഐ യുടെ ആദ്യ ഓംബുഡ്സ്മാൻ?

✅ DK ജെയിൻ


0 Comments: