Wednesday, 25 September 2019

Current Affairs For Village Extension Officer Exam 2019


1. IPL ഇൽ 100 വിജയം നേടുന്ന ആദ്യ ടീം -  മുംബൈ ഇന്ത്യൻസ് 

2. ലോകത്തിലെ ആദ്യ organic സ്റ്റേറ്റ് -  Sikkim 

3. ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് federation
(ISSF ) ന്റെ ഉന്നത ബഹുമതി ആയ blue cross അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം -  Abhinav Bindra 

4. 2019 ലെ ജപ്പാൻ പ്രൈസ് ലഭിച്ച ഇന്ത്യൻ വംശജൻ -  Dr. Rathanlal 

5. 2018 Dyan chand പുരസ്കാരം നേടിയ മലയാളി -  Boby Aloshyas 

6. 2018 വ്യാസ സമ്മാന്ന് -  Leeladhar Jagudi (Jithana log uthana prem) 

7. വേൾഡ് ബാങ്ക് പ്രസിഡന്റ് -  David R Malpas 

8. OV വിജയൻ സാഹിത്യ പുരസ്കാരം 2018 -  Meenakshi 

9. Heritage cabinet started Indian സംസ്ഥാനം -  Odisha 

MojaO

10. ഇന്ത്യയിലെ മികച്ച panchayath ആയി തിരെഞ്ഞെടുത്ത് -  Digambarpur Bengal 

11. ഇന്ത്യയിലെ ഏറ്റവും വലിയ floating treatment wetland നിലവിൽ വന്ന നഗരം -  Hyderabad 


12. ഇന്ത്യയിലെ jan oushadi ദിനമായി ആചാരിക്കാൻ തീരുമാനിച്ചതന് -  March 7 

13. ഏറ്റവും ഉയരം കൂടിയ ശിവലിംഗം നിർമ്മിക്കപ്പെട്ടത് -  Chengal, maheswaram sivaparvathi temple , TVM 

14. 2019 വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ വേദി -  Udaypur 

15. ഇന്ത്യയിലെ രണ്ടാമത്തെ rooftop solar power പ്ലാന്റ് സ്ഥാപിക്കപ്പെട്ടതന് -  Uttarpradesh 

16. പാകിസ്താന്റെ ദേശീയ പാനീയം -  Sugarcane juice 

17. മിസ്സ് ഏർത് 2018 -  Nguyen Phuong Khanah (Vietnam) 


18. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത റെയിൽവേ സ്റ്റേഷൻ -  Maattunga Mumbai 

19. ലോകത്തിലെ ഏറ്റവും നീളം കൂടിയ sand stone cave കണ്ടെത്തിയത് -  Krem Puri (Mekhalaya) 

20. ലോകത്തിൽ ആദ്യമായി baby olympics ആരംഭിക്കാൻ തീരുമാനിച്ച രാജ്യം -  Bahrain 

21) ശ്രീലങ്കയുടെ പ്രധാന മന്ത്രി..? -  റനിൽ വിക്രമസിംഗെ 

22) ബംഗ്ലാദേശ് പ്രധാന മന്ത്രി ആയി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്..? -  ഷെയ്ഖ് ഹസീന 

23) ഇന്ത്യയിലെ 25'th ഹൈക്കോടതി..? -  ആന്ധാപ്രദേശ് ഹൈക്കോടതി 

24) ആന്ധ്രാ പ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്..? -  Chagari Praveen Kumar 

25) തെലങ്കാന ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി..? -  തോട്ടത്തിൽ ബി. രാധാകൃഷ്ണൻ 

26) Balkan athelet of the year 2018 പുരസ്കാരം ജേതാവ്..? -  Luka Modrich 

27)അടുത്തിടെ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കായി Bharath Rathna Atal Bihari vajpayee International School തുടങ്ങിയ സംസ്ഥാനം.? -  മഹാരാഷ്ട്ര 

28) 26th നാഷണൽ ചിൽഡ്രസ് സയൻസ് കോൺഗ്രസ് ഭൂവനേശ്വറിൽ ഉത്ഘാടനം ചെയ്തത് ആര്..? -  നവീൻ പട്നായ്ക് - ഒഡീഷ CM 

29) ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽ റോഡ് പാലം..? -  ബോഗിബീൽ 

30) അടുത്തിടെ സുഭാഷ് ചന്ദ്രബോസ്സ് ന്റെ പേര് നൽകിയ ആൻഡമാൻ നിക്കോബാറിലെ ദ്വീപ്..? -   റോസ് ദ്വീപ് 

31) അടുത്തിടെ വാജ്പേയുടെ സ്മരണാർത്ഥം പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഭാരം..? -  35 ഗ്രാം  

32) സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് സ്ഥാപിതമായ നഗരം..? -  അങ്കമാലി , EKM 

33) മികച്ച പാർലിമെന്റ് അംഗങ്ങൾക്കായി ഏഷ്യ പോസ്റ്റും ഫെയിം മാഗസിനും ഏർപ്പെടുത്തിയ പുരസ്കാരം നേടിയ കേരളത്തിൽ നിന്നുള്ള പാർലിമെന്റ് അംഗം.? -  എൻ. കെ. പ്രേമചന്ദ്രൻ 

34) ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പ് 2018 ജേതാക്കൾ - റിയൽ മാഡ്രിഡ് 

35) 2018 ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനം..? -  ഉത്തർപ്രദേശ് 

36) ക്രോസ്സ് വേർഡ് ബുക്ക് 2018 ലെ ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാര ജേതാവ്..? -  ശശി തരൂർ 

37) ക്രോസ്സ് വേർഡ് ബുക്സ് ന്റെ 2018 ലെ മികച്ച ഇംഗ്ലീഷ് വിവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ച കൃതി.? -  മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമായ ജാസ്മിൻ ജോയ്സ് 

38) യൂറോപ്യൻ ലീഗുകളിലെ ഗോൾ വേട്ടക്കാരനുള്ള കഴിഞ്ഞ വർഷത്തെ ഗോൾഡൻ ഷൂ പുരസ്കാര ജേതാവ്.? -  ലിയോണൽ മെസ്സി 

39) സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഇറങ്ങുന്ന കേരള ടീമിന്റെ പരിശീലകനായി നിയമിതനായത്..? -  വി.പി.ഷാജി 

40) അടുത്തിടെ പുറത്തിറങ്ങിയ "changing india" എന്ന കൃതിയുടെ രചയിതാവ്.? -  Manmohan singh 



 2018 ലെ സാഹിത്യ അവാർഡുകൾ 

1. എഴുത്തച്ഛൻ  -  M. മുകുന്ദൻ
2. വള്ളത്തോൾ  -  M. മുകുന്ദൻ
3. ജ്ഞാനപീഠം  -  അമിതാഭ്ഘോഷ് 
4. വയലാന്റ്  -  KV മോഹൻ കുമാർ (ഉഷ്ണരാശി)
5. ഓടക്കുഴൽ  -  E V രാമകൃഷ്ണൻ
6. മുട്ടത്ത് വർക്കി  -  KR മീര
7. മാത്യഭൂമി  -  N S മാധവൻ
8. ഒ. വി. വിജയൻ  -  മീനാക്ഷി
9. പത്മപ്രഭ  -  കൽപറ്റ നാരായണൻ

0 Comments: