Monday, 23 September 2019

Lower Division Clerk / LD Clerk - LDC Selected Questions Physics ( Model Questions )



 Selected General Science 
 PHYSICS 



1. ജലത്തിൽ ശബ്ദത്തിൻറെ വേഗത എത്രയാണ്? -  453 


2. Ultra violet പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്? -  തേനീച്ച 


3. ആദ്യമായി പ്രകാശത്തിൻറെ വേഗത കണക്കു കൂട്ടിയത് ? -  റോമര് 


4. സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? -   40 


5. അതിചാലകത കണ്ടുപിടിച്ചത് ആര്? -  കാമർ ലിങ്ങ് ഓൺസ് 


6. 4 ഡിഗ്രി സെൽഷ്യസിൽ നിന്നും 0 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിക്കുമ്പോൾ ജലത്തിൻറെ

വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം? -  കൂടുന്നു 

7. വൈദ്യുത ചാർജ്ജിൻറെ യൂണിറ്റ്? -  കൂളോം 


8. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് ആര്? - 

 ഐൻസ്റ്റീന് 

9. ഹൈഡ്രജൻ ബോംബിൻറെ പിതാവ്? -  എഡേർഡ് ടെല്ലർ 


10. ചെർണോബിൻ ആണവദുരന്തം ഉണ്ടായത്? -  1986 ഏപ്രിൽ 26 

11. സൂര്യനിൽ നടക്കുന്ന

ഊർജ്ജാത്പാദനത്തെക്കുറിച്ച് വിശദീകരിച്ചത്? -   ഹാൻസ് ബേത് 

12. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം? -  വജം 


13. പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്? -  കാൻഡല് 


14. പ്രകാശത്തിൻറെ അടിസ്ഥാന കണം? -  
ഫോട്ടോണ് 


15. സൂര്യപ്രകാശത്തിലെ താപവാഹിനികളായ 
വികിരണങ്ങൾ ഏവ?  ഇൻഫ്രാറെഡ് 


16. നിഴലുകളുടെ അരിക് അവ്യക്തവും

ക്രമരഹിതവുമായിരിക്കാൻ കാരണം? -  ഡിഫ്രാക്ഷന് 

17. പ്രകാശത്തിൻറെ വേഗത കൃത്യമായി

കണക്കാക്കിയത് ആര്? -  ആൽബർട്ട്. എ. മെക്കൻസൺ 

18. ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതത്തിൽ

സഞ്ചരിക്കുന്നവ? -  സബ്സോണിക് 

19. ഒരു സെക്കൻറിൽ ഉണ്ടാകുന്ന കമ്പനമാണ് ? - 
ആവൃത്തി 


20. ശബ്ദമലിനീകരണം എത്ര ഡെസിബെല്ലിനു മുകളിലാണ് -  90 ഡെസിബെൽ 

21. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള

ആകർഷണ ബലമാണ് ? -  അഡ്ഹീഷന് 

22. മഴത്തുള്ളികളും മഞ്ഞുതുള്ളികളും 
ഗോളാകൃതിയിലിരിക്കുന്നതിന് കാരണം? -  പ്രതലബലം 


23. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി

കാണപ്പെടുന്ന അവസ്ഥ ഏതാണ്? -  പ്ലാസ്മ 

24. ടോർച്ച് സെല്ലിൻറെ വോൾട്ടത എത്രയാണ്? - 
1.5 


25. ഇലക്ട്രിക് ചാർജ്ജിൻറെ സാന്നിദ്ധ്യം
മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം? - ഇലക്ട്രോസ്കോപ്പ് 

26. ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന

കണങ്ങൾ? -  ഹാഡ്രോണ് 

27. ബോസോൺ എന്ന പദം ആദ്യമായി

പ്രയോഗിച്ചത് ? -  പോൾ ഡിറാക്ക് 

28. ഊർജ്ജത്തിൻറെ സി.ജി.എസ് യൂണിറ്റ്? - 
എര്ഗ് 


29. SI യൂണിറ്റ് ഘടന ആരംഭിച്ച വർഷം? - 
1960 

30. താപം കടത്തിവിടാത്ത വസ്തുക്കളെ പൊതുവെ
അറിയപ്പെടുന്നത് ? -  ഇൻസുലേറ്ററുകള് 

31. ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന

താപപ്രസരണ രീതി? -  സംവഹനം 

32. ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ

വികസിക്കുന്നത്? -  വാതകങ്ങള് 

33. ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ള

മൂലകം? -  ഹൈഡ്രജന് 

34. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന
സമയം? -  8 മിനിട്ട് 20 സെക്കൻറ് 

35. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള

യൂണിറ്റ്? -  പാർസെക്കന്റ് 

36. മനുഷ്യൻറെ വീക്ഷണസ്ഥിരത എത്രയാണ് ? - 
സെക്കൻഡ് 


37. വിമാനത്തിൽ നിന്നു നോക്കിയാൽ മഴവില്ല്

കാണുന്ന ആകൃതി? -  വൃത്താകൃതി 

38. എന്ന കൃതിയുടെ കർത്താവാര്? - 
ഐൻസ്റ്റീൻ 


39. തരംഗദൈർഘ്യം കൂടിയതും ഊർജ്ജം
കുറഞ്ഞതുമായ എക്സറേ? -  സോഫ്റ്റ് എക്സ്റേ 

40. സൂത്രകണ്ണാടി എന്നറിയപ്പെടുന്നത്? - 
സ്ഫെറിക്കൽ മിറർ 


41. പാർപ്പിട മേഖലയിൽ അനുവദനീയമായ

ശബ്ദപരിധി -  പകൽ 50 ഡെസിബെൽ രാത്രി 40 ഡെസിബെൽ 

42. ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ? - 
ധ്രുവപ്രദേശം 


43. ചലിച്ചുകൊണ്ടിരുക്കുന്ന 
ദ്രാവകപാളികൾക്കിടയിൽ അനുഭവപ്പെടുന്ന ബലം? -  ശാനബലം 


44. ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം? - 
രോധം 


45. ഉത്തോലകതത്വങ്ങൾ ആവിഷ്കരിച്ച

ശാസ്ത്രജ്ഞൻ? -  ആർക്കിമിഡീസ് 

46. രണ്ടാംവർഗ്ഗ ഉത്തോലകത്തിൻറെ യാന്ത്രികലാഭം? -  
ഒന്നിൽ കൂടുതൽ ആയിരിക്കും 


47. കപ്പി, ത്രാസ് എത്രാം വർഗ്ഗ ഉത്തോലകത്തിന്

ഉദാഹരണമാണ്? -  ഒന്നാം വർഗ്ഗം 

48. ഫസ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന

ലോഹങ്ങൾ? -  ടിൻ, ലെഡ് 

49. ഇന്ത്യയിൽ വിതരണത്തിനുവേണ്ടി 
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി? -  60 ഹെർട്സ് 

50. വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ

വൈദ്യുത വിശ്ലേഷണത്തിന് വിധേയമാകാത്തതുമായ
പദാർത്ഥം? -  മെർക്കുറി 

51. ഒരു കൂളോം എന്നത് എത്ര ഇലക്ട്രോൺ

ചാർജ്ജിന് തുല്യമാണ്? -  6.25x10^18 

52. പരസ്പരം ആകർഷിക്കുന്ന കാന്തികധ്രുവങ്ങൾ

ആണ്? -  വിജാതീയധ്രുവങ്ങൾ 

53. കാന്തികത്വത്തിൻറെ തന്മാത്ര സിദ്ധാന്തം

ആവിഷ്കരിച്ചത്? -  വെബ്ബർ 

54. ഇന്ത്യൻ ഗാർഹിക സർക്യൂട്ടിലെ ന്യൂട്രൽ വയറും 
ലൈവ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം? -  230 വോൾട്ട് 


55. ജനറേറ്ററിൽ ചലിക്കുന്ന ഭാഗം ഏത്? - 
റോട്ടർ 


56. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന

സ്വാഭാവിക യുറേനിയം? -  യുറേനിയം 235 

57. അയഡിൻ 131 ൻറെ അർത്ഥായുസ്സ് എത്ര

ദിവസം? -  8 ദിവസ 

0 Comments: