Sunday 4 November 2018

KERALA PSC PHYSICS MODEL QUESTIONS AND ANSWERS IN MALAYALAM | Model Exam


KERALA PSC PHYSICS MODEL QUESTIONS AND ANSWERS IN MALAYALAM

MODEL EXAM

Kerala PSC Exam oriented Important questions from the field of physics. Model Questions prepared based on the previous questions asked in Physics. Prepared for kerala psc LDC, LGS, VEO exams.


1. ജലത്തില്‍ ശബ്ദത്തിന്‍റെ വേഗത എത്രയാണ്?
A) 3410
B) 1456
C) 1453
D) 1510
Correct Option : C

2. Ultra violet പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്?
A) തേനീച്ച
B) പാറ്റ
C) വണ്ട്
D) ഇവയൊന്നുമല്ല
Correct Option : A

3. ആദ്യമായി പ്രകാശത്തിന്‍റെ വേഗത കണക്കു കൂട്ടിയത്?
A) ലിയോ ഫുക്കാള്‍ട്ട്
B) ക്രിസ്റ്റ്യന്‍ ഹൈജന്‍സ്
C) റോമര്‍
D) അഗസ്ത്യന്‍ ഫ്രെണല്‍
Correct Option : C

4. സെല്‍ഷ്യസ് സ്കെയിലിലും ഫാരന്‍ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
A) 40
B) -40
C) 60
D) -41
Correct Option : B

5. അതിചാലകത കണ്ടുപിടിച്ചത് ആര്?
A) കാമര്‍ ലിങ്ങ് ഓണ്‍സ്
B) ഇ.എം.പെലിക്കോട്ട്
C) സി.വി. രാമന്‍
D) ഫാരഡെ
Correct Option : A

6. 4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 0 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിക്കുമ്പോള്‍ ജലത്തിന്‍റെ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം?
A) കുറയുന്നു
B) 4 ഡിഗ്രി സെല്‍ഷ്യസ്
C) കൂടുന്നു
D) വ്യത്യാസമില്ല
Correct Option : C

7. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്?
A) കൂളോം
B) കിലോ വാട്ട് അവര്‍
C) ആമ്പിയര്‍
D) ടെസ്ല
Correct Option : A

8. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് ആര്?
A) ഐന്‍സ്റ്റീന്‍
B) ഹെന്‍ട്രിച്ച് ഹെര്‍ട്സ്
C) ഗലീലിയോ
D) റോമര്‍
Correct Option : A

9. ഹൈഡ്രജന്‍ ബോംബിന്‍റെ പിതാവ്?
A) റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍
B) എഡ്വേര്‍ഡ് ടെല്ലര്‍
C) ഓട്ടോഹാന്‍
D) ഫ്രാങ്ക് ലിബി
Correct Option : B

10. ചെര്‍ണോബിന്‍ ആണവദുരന്തം ഉണ്ടായത്?
A) 1988 ഏപ്രില്‍ 28
B) 1986 ഏപ്രില്‍ 25
C) 1986 ഏപ്രില്‍ 26
D) 1986 ഏപ്രില്‍ 2
Correct Option : C

11. സൂര്യനില്‍ നടക്കുന്ന ഊര്‍ജ്ജോത്പാദനത്തെക്കുറിച്ച് വിശദീകരിച്ചത്?
A) മാക്സ്പ്ലാങ്ക്
B) ആല്‍ബര്‍ട്ട്.എ. മൈക്കന്‍സണ്‍
C) തോമസ് യങ്
D) ഹാന്‍സ് ബേത്
Correct Option : D

12. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം?
A) വജ്രം
B) സ്വര്‍ണ്ണം
C) ശൂന്യത
D) ഗ്രാഫൈറ്റ്
Correct Option : A

13. പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്?
A) ടെസ്ല
B) കാന്‍ഡല
C) ആങ്സ്ട്രം
D) പാര്‍സെക്
Correct Option : B

14. പ്രകാശത്തിന്‍റെ അടിസ്ഥാന കണം?
A) ഹിഗ്സ്ബോസോണ്‍
B) പ്രകാശവര്‍ഷം
C) തരംഗങ്ങള്‍
D) ഫോട്ടോണ്‍
Correct Option : D

15. സൂര്യപ്രകാശത്തിലെ താപവാഹിനികളായ വികിരണങ്ങള്‍ ഏവ?
A) ഇന്‍ഫ്രാറെഡ്
B) അള്‍ട്രാവയലറ്റ്
C) റേഡിയോവേവ്
D) മൈക്രോവേവ്
Correct Option : A

16. നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം?
A) അപവര്‍ത്തനം
B) ഡിഫ്രാക്ഷന്‍
C) പ്രകീര്‍ണ്ണനം
D) പൂര്‍ണ്ണാന്തരിക പ്രതിഫലനം
Correct Option : B

17. പ്രകാശത്തിന്‍റെ വേഗത കൃത്യമായി കണക്കാക്കിയത് ആര്?
A) ന്യൂട്ടണ്‍
B) തോമസ് യങ്
C) ആല്‍ബര്‍ട്ട്. എ. മെക്കന്‍സണ്‍
D) റോമര്‍
Correct Option : C

18. ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗതത്തില്‍ സഞ്ചരിക്കുന്നവ?
A) സൂപ്പര്‍സോണിക്
B) സബ്സോണിക്
C) ഇന്‍ഫ്രാസോണിക്
D) ഇവയൊന്നുമല്ല
Correct Option : B

19. ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനമാണ്?
A) ആവൃത്തി
B) ഡെസിബല്‍
C) ഹെര്‍ട്സ്
D) തരംഗം
Correct Option : A

20. ശബ്ദമലിനീകരണം എത്ര ഡെസിബെല്ലിനു മുകളിലാണ്
A) 60 ഡെസിബെല്‍
B) 70 ഡെസിബെല്‍
C) 90 ഡെസിബെല്‍
D) 75 ഡെസിബെല്‍
Correct Option : C

21. വ്യത്യസ്തയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണ്?
A) കോഹീഷന്‍
B) അഡ്ഹീഷന്‍
C) അഭികേന്ദ്രബലം
D) ഇവയൊന്നുമല്ല
Correct Option : B

22. മഴത്തുള്ളികളും മഞ്ഞുതുള്ളികളും ഗോളാകൃതിയിലിരിക്കുന്നതിന് കാരണം?
A) പ്രതലബലം
B) അഭികേന്ദ്രബലം
C) ഭൂഗുരുത്വാകര്‍ഷണം
D) കേശികത്വം
Correct Option : A

23. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ ഏതാണ്?
A) ദ്രാവകം
B) ഖരം
C) പ്ലാസ്മ
D) ബോസ്കണ്ടന്‍സേറ്റ്
Correct Option : C

24. ടോര്‍ച്ച് സെല്ലിന്‍റെ വോള്‍ട്ടത എത്രയാണ്?
A) 1.5
B) 1.7
C) 2.5
D) 2.7
Correct Option : A

25. ഇലക്ട്രിക് ചാര്‍ജ്ജിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
A) റിയോസ്റ്റാറ്റ്
B) ഇലക്ട്രോസ്കോപ്പ്
C) വോള്‍ട്ട് മീറ്റര്‍
D) കിലോവാട്ട് അവര്‍
Correct Option : B

26. ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍?
A) ബോസോണ്‍
B) മോള്‍
C) ഹാഡ്രോണ്‍
D) അവഗാഡ്രോ
Correct Option : C

27. ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത്?
A) സത്യന്ദ്രനാഥബോസ്
B) പോള്‍ഡിറാക്ക്
C) ഹിഗ്സ് ബോസോണ്‍
D) ലിയോണ്‍ ലെഡര്‍മാന്‍
Correct Option : B

28. ഊര്‍ജ്ജത്തിന്‍റെ സി.ജി.എസ് യൂണിറ്റ്?
A) ജൂള്‍
B) എര്‍ഗ്
C) ഹെന്‍ട്രി
D) കാന്‍ഡല
Correct Option : B

29. SI യൂണിറ്റ് ഘടന ആരംഭിച്ച വര്‍ഷം?
A) 1950
B) 1960
C) 1965
D) 1967
Correct Option : B

30. താപം കടത്തിവിടാത്ത വസ്തുക്കളെ പൊതുവെ അറിയപ്പെടുന്നത്?
A) താപചാലകങ്ങള്‍
B) ചാലകങ്ങള്‍
C) ഇന്‍സുലേറ്ററുകള്‍
D) അതിചാലകങ്ങള്‍
Correct Option : C

31. ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണ രീതി?
A) വികിരണം
B) വിസരണം
C) ചാലനം
D) സംവഹനം
Correct Option : D

32. ചൂടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്നത്?
A) ദ്രാവകങ്ങള്‍
B) ഖരങ്ങള്‍
C) വാതകങ്ങള്‍
D) ഇവയൊന്നുമല്ല
Correct Option : C

33. ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ള മൂലകം?
A) ഹൈഡ്രജന്‍
B) ജലം
C) ഹീലിയം
D) സോഡിയം
Correct Option : A

34. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ എടുക്കുന്ന സമയം?
A) 8 മിനിട്ട് 20 സെക്കന്‍റ്
B) 8 മിനിട്ട് 30 സെക്കന്‍റ്
C) 8 മിനിട്ട് 40 സെക്കന്‍റ്
D) 8 മിനിട്ട് 60 സെക്കന്‍റ്
Correct Option : A

35. ഗ്യാലക്സികള്‍ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്?
A) അസ്ട്രോണമിക്കല്‍ യൂണിറ്റ്
B) ഫെര്‍മി
C) പാര്‍സെക്കന്‍റ്
D) ഫോട്ടോണ്‍
Correct Option : C

36. മനുഷ്യന്‍റെ വീക്ഷണസ്ഥിരത എത്രയാണ്?
A) സെക്കന്‍റ്
B) സെക്കന്‍ഡ്
C) സെക്കന്‍ഡ്
D) 25 സെ.മീ
Correct Option : B

37. വിമാനത്തില്‍ നിന്നു നോക്കിയാല്‍ മഴവില്ല് കാണുന്ന ആകൃതി?
A) വൃത്താകൃതി
B) അര്‍ദ്ധവൃത്താകൃതി
C) നേര്‍രേഖയില്‍
D) ഇവയൊന്നുമല്ല
Correct Option : A

38. എന്ന കൃതിയുടെ കര്‍ത്താവാര്?
A) ഐന്‍സ്റ്റീന്‍
B) ഗലീലിയോ
C) ന്യൂട്ടണ്‍
D) ഡാനിയല്‍ റൂഥര്‍ ഫോര്‍ഡ്
Correct Option : A

39. തരംഗദൈര്‍ഘ്യം കൂടിയതും ഊര്‍ജ്ജം കുറഞ്ഞതുമായ എക്സറേ?
A) ഹാര്‍ഡ് എക്സറേ
B) സോഫ്റ്റ് എക്സറേ
C) അള്‍ട്രാവയലറ്റ് കിരണങ്ങള്‍
D) ഗാമാ കിരണങ്ങള്‍
Correct Option : B

40. സൂത്രകണ്ണാടി എന്നറിയപ്പെടുന്നത്?
A) കോണ്‍കേവ് മിറര്‍
B) കോണ്‍വെക്സ് മിറര്‍
C) സ്ഫെറിക്കല്‍ മിറര്‍
D) സിലിണ്ട്രിക്കല്‍ മിറര്‍
Correct Option : C

41. പാര്‍പ്പിടമേഖലയില്‍ അനുവദനീയമായ ശബ്ദപരിധി
A) പകല്‍ 40 ഡെസിബെല്‍ രാത്രി 50 ഡെസിബെല്‍
B) പകല്‍ 30 ഡെസിബെല്‍ രാത്രി 50 സെഡിബെല്‍
C) പകല്‍ 60 ഡെസിബെല്‍ രാത്രി 40 ഡെസിബെല്‍
D) പകല്‍ 50 ഡെസിബെല്‍ രാത്രി 40 ഡെസിബെല്‍
Correct Option : D

42. ഭൂഗുരുത്വാകര്‍ഷണ ബലം ഏറ്റവും കൂടുതല്‍?
A) ഭൂമധ്യരേഖാപ്രദേശം
B) പാഴ്മരുഭൂമി
C) വരണ്ടപ്രദേശം
D) ധ്രുവപ്രദേശം
Correct Option : D

43. ചലിച്ചുകൊണ്ടിരുക്കുന്ന ദ്രാവകപാളികള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ബലം?
A) ആവേഗബലം
B) പ്രതലബലം
C) ശാനബലം
D) കേശികത്വം
Correct Option : C

44. ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം?
A) യത്നം
B) രോധം
C) ധാരം
D) ഇവയൊന്നുമല്ല
Correct Option : B

45. ഉത്തോലകതത്വങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?
A) ആര്‍ക്കിമിഡീസ്
B) ന്യൂട്ടണ്‍
C) ഗലീലിയോ
D) റോമര്‍
Correct Option : A

46. രണ്ടാംവര്‍ഗ്ഗ ഉത്തോലകത്തിന്‍റെ യാന്ത്രികലാഭം?
A) ഒന്നില്‍ കുറവ്
B) പൂജ്യം
C) ഒന്നില്‍ കൂടുതല്‍ ആയിരിക്കും
D) ഒന്ന്
Correct Option : C

47. കപ്പി, ത്രാസ് എത്രാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്?
A) ഒന്നാം വര്‍ഗ്ഗം
B) രണ്ടാം വര്‍ഗ്ഗം
C) മൂന്നാം വര്‍ഗ്ഗം
D) ഇവയൊന്നുമല്ല
Correct Option : A

48. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങള്‍?
A) ടിന്‍, ലെഡ്
B) ടിന്‍, സിലിക്കണ്‍
C) ടിന്‍, ജര്‍മേനിയം
D) ടിന്‍, അലുമിനിയം
Correct Option : A

49. ഇന്ത്യയില്‍ വിതരണത്തിനുവേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?
A) 60 ഹെര്‍ട്സ്
B) 50 ഹെര്‍ട്സ്
C) 40 ഹെര്‍ട്സ്
D) 80 ഹെര്‍ട്സ്
Correct Option : B




Kerala PSC Model Questions in Malayalam| Kerala PSC Physics Model Questions | Kerala PSC Physics Previous Questions | Kerala PSC Physics Exam Oriented Questions | Kerala PSC Physics Expected Questions | 

0 Comments: