Kerala PSC Lower Division Clerk ( LDC ), Village Extension Officer ( VEO ), Secretariat LGS, Last Grade Servants ( LGS ) Exam Special Important Questions - Chemistry ( Sure ONE MARK Questions )
രസതന്ത്രത്തിന്റെ പിതാവ് - റോബർട്ട് ബോയിൽ
ആധുനിക രസതന്ത്രത്തിന്റെ പിതാവ് - ലാവോസിയ
മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ
ആദ്യമായി വേർതിരിച്ചത് - ലാവോസിയ
ആവർത്തന പട്ടികയുടെ പിതാവ് - മെൻഡലിയേഫ്
ആധുനിക ആവർത്തന പട്ടികയുടെ പിതാവ് - മോസ്ലി
ആവർത്തന പട്ടികയിലെ: ഗ്രൂപ്പുകൾ -18, പീരിയഡുകൾ - 7
17-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഹാലൊജനുകൾ
കണ്ടുപിടിത്തങ്ങൾ
ഇലക്ട്രോൺ - ജെ.ജെ. തോംസൺ
പ്രോട്ടോൺ - റൂഥർ ഫോഡ്
ന്യൂട്രോൺ - ജയിംസ് ചാഡ് വിക്
സിമൻറ് - ജോസഫ് ആസിഡിൻ
ക്ലോറിൻ - കാൾ ഷിലെ
ഓക്സിജൻ - ജോസഫ് പ്രീസ്റ്റിലി
കാർബൺ ഡൈ ഓക്സൈഡ് - ജോസഫ് ബ്ലാക്ക്
Q: ആറ്റത്തിന്റെ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ➡ 2(n^2)
▶ K shell - 2
▶ L shell - 8
11. ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, കാർബൺ എന്നി വയിൽ പഞ്ച സാര തന്മത്രയിൽ ഉൾപ്പെടാത്തതേത് - നൈട്രജൻ
12. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മൂലകം - ഓക്സിജൻ
13. ഏതിൻറെയെല്ലാം സംയുക്തമാണ് അമോണിയ ( NH3 ) - നൈട്രജൻ, ഹൈഡ്രജൻ
14. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം - ഹൈഡ്രജൻ
15. ഭോപ്പാൽ ദുരന്തത്തിനു കാരണമായ വാതകം - മീതെൻ ഐസോസയനേറ്റ് (MIC)
16. സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം - ഹൈഡ്രജൻ
17. ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം - ക്ലോറോ ഫ്ലൂറോ കാർബൺ / കാർബൺ മൊണോക്സൈഡ്
18. വിമാനത്തിൻറ ടയറുകളിൽ നിറയ്ക്കുന്ന വാതകം - നൈട്രജൻ

▶ M shell - 18
▶ N shell - 32
PSC ആവർത്തിച്ച അറ്റോമിക നമ്പർ
➡ ഹൈഡ്രജൻ - 1
➡ കാർബൺ - 6
➡ നൈട്രജൻ - 7
➡ ഓക്സിജൻ - 8
➡ അലുമിനിയം - 13
➡ സിലിക്കൺ - 14
➡ മാംഗനീസ് - 25
➡ ഇരുമ്പ് - 26
➡ വെള്ളി - 47
➡ ടിൻ - 50
➡ സ്വർണ്ണം - 79
➡ യുറേനിയം - 92
➡ ഐൻസ്റ്റീനിയം - 99
➡ ഫെർമിയം - 100
➡ മെൻഡലിവിയം - 101
Q: 1 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം
Q: 2 ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം - അസ്റ്റാറ്റിൻ
Q: 3 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം - ചെമ്പ്
Q: 4 ഏറ്റവും സാന്ദ്രത കൂടിയ ലോഹം - ഓസ്മിയം
Q: 5 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം - ലിഥിയം
Q: 6 ഏറ്റവും കാഠിന്യം കൂടിയ ലോഹം - ക്രോമിയം
Q: 7 സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ - മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം
ലോഹങ്ങൾ അയിരുകൾ
യൂറേനിയം - പിച്ച്ജെൻറ്, കാർണോറ്റെറ്റ്
ടൈറ്റാനിയം - ഇൽമനൈറ്റ്, റൂടെൻ
മെർക്കുറി - സിന്നബർ
സിങ്ക് - കലാമൈൻ, സിങ്ക് ബ്ലെൻഡ്
നിക്കൽ - പെൻഗ്ലാൻഡെറ്റ്
തോറിയം - മോണോസൈറ്റ്
ഇരുമ്പ് - ഹേമറ്റേറ്റ്, മാഗ്നെറ്റ്, അയൺ പൈററ്റിസ്
മഗ്നീഷ്യം - മാഗ്സെറ്റ്
ടിൻ - കാസിറ്ററൈറ്റ്
കാത്സ്യം - ജിപ്സം, ഏർസ്പർ
ആൻറിമണി - സ്റ്റിബ്നെറ്റ്വ
ലിഥിയം - പെറ്റാലൈറ്റ്, ലെപിഡോലൈറ്റ്
പൊട്ടാസ്യം - കാർമലൈറ്റ്
ബേരിയം - ബറൈറ്റ്
പ്ലാറ്റിനം - പെറിലൈറ്റ്
സിൽവർ - അർജൻറൈറ്റ്
വനേഡിയം - പെട്രോനെറ്റ്
ക്രോമിയം - ക്രോമെറ്റ്
ലോഹങ്ങളുണ്ടാക്കുന്ന രോഗങ്ങൾ
മെർക്കുറി - മീനമാത രോഗം (മാർജാര ഇത്തരോഗം)
കാഡ്മിയം - ഇതായ് ഇതായ്
ലെഡ് - പ്ലംബിസം
ഡിസ്ചാർജ് ലാമ്പിലെ വാതകവും നിറങ്ങളും
നിയോൺ - ഓറഞ്ച്
ക്ലോറിൻ - പച്ച
നൈട്രജൻ - ചുവപ്പ്
ഹൈഡ്രജൻ - നീല
സോഡിയം - മത്ത
മെർക്കുറി - വെള്ള
ആർഗൺ - പർപ്പിൾ
പദാർഥം നിർമാണപ്രക്രിയ
അമോണിയ - ഹേബർ
ഹൈഡ്രജൻ - ബോഷ്
നൈട്രജൻ - ഡമാസ്
ക്ലോറിൻ - ഡീക്കൻസ്
ലെഡ് - പെർക്കർ
ടൈറ്റാനിയം - വാൻ ആർക്കൽ
ഇരുമ്പ് - ബ്ലാസ്റ്റ്
സ്റ്റീൽ - ബെസിമർ
സോഡിയം - ഡൗവ്സ്
അലൂമിനിയം - ഹൾ
ന്റെടിക് ആസിഡ് - ഓസ്റ്റ് വാൾഡ്

മുൻവർഷ ചോദ്യങ്ങൾ
1. താജ് മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന
വാതകം - സൾഫർ ഡൈ ഓക്സൈഡ്
2. ശുക്രൻറ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം - കാർബൺ ഡൈ ഓക്സൈഡ്
3. അന്തരീക്ഷവായുവിലെ പ്രധാന ഘടകം - നൈട്രജൻ
4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ
5. ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ്
6. ഗ്രീൻ ഹൗസ് ഇഫക്ടിനു കാരണമായ വാതകങ്ങൾ ഏതെല്ലാം - കാർബൺ ഡൈ ഓക്സൈഡും, മീഥേനും
7. ആഗോള താപനത്തിനു കാരണമായ പ്രധാന വാതകം - കാർബൺ ഡൈ ഓക്സൈഡ്
8. ഓസോൺ വാതകത്തിൻറ നിറം - നീല
9. ഭൗമാന്തരീക്ഷത്തിന്റെ ശരാശരി താപനില നിലനിർത്തുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ്
10. കത്തുന്ന വാതകം ഏത് - ഹൈഡ്രജൻ

0 Comments: