Tuesday, 20 November 2018

പ്രശസ്തരുടെ ആത്മകഥകൾ | Famous personalities and their Autobiographies - KERALA PSC Exam Special Notes

പ്രശസ്തരുടെ  ആത്മകഥകൾ | Famous personalities and their Autobiographies - KERALA PSC Exam Special Notes
Kerala PSC Exams Special Notes - Famous Personalities and their Autobiographies in Malayalam. PSC exam oriented study notes.


Kerala PSC Exam Special Notes

 Famous Personalities and their Autobiographies 

- Study Material -


 പ്രശസ്തരുടെ  ആത്മകഥകൾ 




1. ആത്മ കഥ എന്ന പേരിൽ ആത്മ കഥ എഴുതിയവർ.

 ▶ EMS 
 ▶ വൈകത്ത് പാച്ചു മൂത്തത് 
 ▶ K R ഗൗരിഅമ്മ 


2. ആത്മ കഥക്ക് ഒരാമുഖം -

▶ ലളിതമ്പിക അന്തർജനം 


3. എതിർപ്പ് -  ▶ P കേശവദേവ് 


4. എന്നിലൂടെ -  ▶ കുഞ്ഞുണ്ണി മാഷ് 


5. എന്റെ കഥ -  ▶ മാധവി കുട്ടി 


6. എന്റെ നാട് കടത്തൽ - 

▶ സ്വദേശാഭിമാനി 


7. എന്റെ ജീവിത സ്മരണകൾ -

▶ മന്നത്ത്  പത്മനാഭൻ 


8. എന്റെ ജീവിത കഥ - 

▶ AKG 


9. എന്റെ നാടക സ്മരണകൾ -

▶ P J ആന്റണി 


10. എന്റെ വക്കീൽ ജീവിതം - 

▶ തകഴി 


11. കാവ്യ ലോക സ്മരണകൾ -

▶ വൈലോപിള്ളി 


12. എന്റെ വഴി അമ്പലങ്ങൾ -

▶ S K പൊറ്റകാട് 


13. എന്റെ ജീവിതം അരങ്ങിലും അണിയറയിലും - 

▶ കലാമണ്ഡലം കൃഷ്ണൻ നായർ 


14. ഓർമയുടെ ഓളങ്ങളിൽ -

▶ ശങ്കര കുറുപ്പ് 


15. ഓർമയുടെ അറകൾ - 

▶ ബഷീർ 


16. ഓർമകളുടെ തീരങ്ങളിൽ -

▶ തകഴി ശിവ ശങ്കരപിള്ള 


17. കളി മുറ്റം -  ▶ U A ഖാദർ 


18. ഒളിവിലെ ഓർമകൾ -

 ▶ തോപ്പിൽ ഭാസി 


19. കഥയില്ലാത്തവന്റെ കഥ -

▶ M N പാലൂർ 


20. കൊഴിഞ്ഞ ഇലകൾ -

▶ ജോസഫ്ജോ മുണ്ടശെരി 


21. കണ്ണീരും കിനാവും -

▶ V T ഭട്ടതിരിപാട് 


22. ജീവിതപാത -  ▶ ചെറുക്കാട് 


23. ജീവിതസ്മരണകൾ -

▶ E V കൃഷ്ണ പിള്ള 


24. ജീവിത സമരം -  

▶ സി കേശവൻ 


25. ഞാൻ -

▶ N N പിള്ള 
▶ C V കുഞ്ഞിരാമൻ 


26. വ്യാഴവട്ട സ്മരണകൾ -

▶ B കല്യാണിയമ്മ 


27. ഉറ്റവരുടെ സ്നേഹകഥകൾ -

▶ അക്കിത്തം 


28. തുടിക്കുന്ന താളുകൾ -

▶ ചങ്ങമ്പുഴ 


29. പതറാതെ മുന്നോട്ട് -

▶ K കരുണാകരൻ 


30. തുറന്നിട്ട വാതിൽ -

▶ ഉമ്മൻ ചാണ്ടി 


31. സമരം തന്നെ ജീവിതം -  ▶ V S 


32. സമര തീചൂളയിൽ -

▶ E K നായനാർ 


33. നിങ്ങൾ എന്നെ കോൺഗ്രസ്‌ ആക്കി -

▶ A P അബ്ദുള്ള കുട്ടി 


34. കഥ തുടരും -  ▶ KPAC ലളിത 


35. സ്വരഭേദങ്ങൾ -  ▶ ഭാഗ്യ ലക്ഷ്മി 


36. സ്നേഹദരങ്ങളോടെ -

▶ M T വാസുദേവൻ നായർ 


37. ഓർമയിലെ പച്ചകൾ -

▶ കലാമണ്ഡലം ഗോപി 


38. ഓർമ പുസ്തകം -

▶ O V വിജയൻ 


39. സഞ്ചരിക്കുന്ന വിശോസി -

▶ ലോനപ്പൻ നമ്പാടൻ 


40. ചദംബര സ്മരണ -

▶ ബാലചന്ദ്രൻ ചുള്ളിക്കാട് 


41. കണ്ടൽക്കാടുകൾകിടയിലെ ജീവിതം -

▶ പോകുടൻ 



Kerala PSC Exam Oriented Questions | Kerala PSC Questions and Answers | Kerala PSC GK Questions and Answers | Kerala PSC GK in malayalam | Kerala PSC Study Materials in malayalam | 

Sunday, 4 November 2018

Kerala PSC GK Questions And Answers in Malayalam

Kerala PSC GK Questions And Answers in Malayalam
Kerala PSC GK Questions And Answers in Malayalam

Important gk questions in malayalam prepared from previous questions. Useful in preparing for exams like LGS, LDC, VEO...etc.


1. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

Ans : ചില്‍ക്ക

2. ശ്രീകൃഷ്ണന്റെ ശംഖ്?

Ans : പാഞ്ചജന്യം

3. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

Ans : പെരുമ്പടപ്പ് മൂപ്പൻ

4. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Ans : ഗ്വാളിയർ (മധ്യപ്രദേശ്)

5. കുഷ്ഠം (ബാക്ടീരിയ)?

Ans : മൈക്കോ ബാക്ടീരിയം ലെപ്രെ

6. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

Ans : കപാലം (ക്രേനിയം)

7. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : ആന്ധ്രാപ്രദേശ്

8. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

Ans : താപ്തി

9. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans : ആർട്ടിക്കിൾ 108

10. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

Ans : ജപ്പാൻ

11. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?

Ans : രാജകേശവദാസ്

12. ആവണക്ക് - ശാസത്രിയ നാമം?

Ans : റിസിനസ് കമ്യൂണിസ്

13. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ?

Ans : ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്

14. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

Ans : താർമരുഭൂമി

15. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : മലഗാസി

16. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

17. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

Ans : പാതിരാമണൽ

18. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

Ans : മഗ്നീഷ്യം

19. പോണ്ടിച്ചേരിയുടെ പുതിയപേര്?

Ans : പുതുച്ചേരി

20. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

Ans : ബ്യൂസിറസ് ബൈകോര്‍ണിസ്

21. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

Ans : ഉള്ളൂർ

22. Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്?

Ans : ദാലംബേര്‍

23. അറ്റോമിക സഖ്യ 99 ആയ മൂലകം?

Ans : ഐന്‍സ്റ്റീനിയം

24. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Ans : ഗിരീഷ് ചന്ദ്രഘോഷ്

25. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

Ans : എപിഡെർമോ ഫൈറ്റോൺ

26. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

Ans : 14

27. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

Ans : 1907

28. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

Ans : ആയില്യം തിരുനാൾ

29. കോശത്തിലെ ട്രാഫിക് പോലീസ്?

Ans : ഗോൾഗി കോംപ്ലക്സ്

30. കേരള സിംഹം എന്നറിയപ്പെട്ടത്?

Ans : പഴശ്ശിരാജാ

31. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Ans : 30

32. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

Ans : കാസർകോട്

33. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

Ans : ധർമ്മപാലൻ

34. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി?

Ans : ഇ.എം.എസ്

35. ദേശീയ സുരക്ഷാ ദിനം?

Ans : മാർച്ച് 4

36. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Ans : ബംഗലുരു

37. കോമോറോസിന്‍റെ തലസ്ഥാനം?

Ans : മോറോണി

38. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

Ans : വെള്ളൂർ (കോട്ടയം)

39. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Ans : ചൈന

40. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

Ans : ഹൈഡ്രജന്‍

41. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ

42. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

Ans : രണ്ട്

43. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

Ans : വെർണിക്കിൾ ഏരിയ

44. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

Ans : ഇടുക്കി ജില്ല

45. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

Ans : 1761

46. ലൈബീരിയയുടെ തലസ്ഥാനം?

Ans : മൺറോവിയ

47. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

Ans : നെപ്റ്റ്യൂൺ

48. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

Ans : കെരാറ്റോ പ്ലാസ്റ്റി

49. തൂലിക പടവാള്‍ ആക്കിയ കവി?

Ans : വയലാര്‍ രാമവര്‍മ്മ

50. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ




Kerala PSC important gk questions in malayalam | Kerala PSC Previous Questions | Kerala PSC Study Materials in malayalam | Kerala PSC GK Questions and Answers |

Kerala PSC GK Questions And Answers - First In Kerala

Kerala PSC GK Questions And Answers - First In Kerala

GK Questions and Answers - Kerala PSC

FIRST IN KERALA


Here is the list of name of Persons and other things which became first in Kerala. These are some of the questions, which frequently comes in Kerala PSC Exams.



1. First Chief Minister : E. M. S. Namboodiripad

2. First Governor of Kerala : Dr.B.Ramakrishna Rao

3. First general election : 1957

4. First congress chief minister : R.Sankar

5. First Legislative Assembly Speaker : R.Sankaranarayanan Thampi

6. First Chief Justice : Justice K.T.Kosi

7. First Woman High Court Judge : Anna Chandi

8. First Woman Magistrate : Omana Kunjamma

9. First woman Parliament Member : Aani Mascreen

10. First woman Legislative Assembly Member : Thottakkadu Madhavi Amma

11. First Women minister in Kerala : K. R. Gowri Amma

12. First woman Chief Secretary : Padma Ramachandran

13. First woman Chief Engineer : P.K.Thresya

14. First Woman IPS Officer of kerala : Sreelekha

15. First woman I.A.S of kerala : Anna Malhothra

16. First woman’s magazine : Keraleeya Suguna Bodhini

17. First child friendly panchayath in Kerala : Nedumbassery

18. First e-literate panchayath in Kerala : Pallichal (Thiruvananthapuram)

19. First baby friendly District in Kerala : Eranamkulam

20. First baby friendly panchayath in Kerala : Venganoor (Thiruvananthapuram)

21. First Bio-Village in Kerala : Udumbannoor

22. First computerized panchayath in Kerala : Vellanadu (Thiruvananthapuram)

23. First panchayath to get swaraj Trophy for the best panchayath : Kanjikuzhi (Alappuzha)

24. First case-less village : Varavoor Panchayat (Thrissur)

25. First computerized collectorate in Kerala : Palakkad

26. Kudumbasree started fisrt in Kerala : Alappuzha

27. First Dam in Kerala : Mullapperiyar

28. First Hydro Electric project in private sector in Kerala : Maniyar (Pathanamthitta)

29. First Hydro electric project : Pallivasal

30. First Diesel electric project : Brahmapuram

31. First windmill electric station : Kanjikkottu (Palakkad)

32. First National Park in Kerala : Eravikulam (Idukki)

33. First wildlife sanctuary in Kerala : Periyar wildlife sanctuary

34. First Bird Sanctuary in Kerala : Thattekad Bird Sanctuary

35. First Forest Reserve in Kerala : Konni

36. Kerala's first museum : Thiriuvananthapuram Museum

37. First Zoo in Kerala : Thiriuvananthapuram Zoo

38. First library : Thiruvananthapuram

39. First coastal police station in Kerala : Neendakara

40. First Malayalam journal published in Kerala : Rajyasamacharam

41. First Malayalam News magazine : Kavana Kaumudi

42. First Inspector General (IG) of Kerala Police : N. Chandrashekaran Nair

43. The first Director General of Police (DGP) of Kerala Police : Anandasayanam Iyer

44. First woman Police station : Kozhikode

45. First woman IPS Officer : Sreelekha

46. First woman IAS Officer : Anna Malhotra

47. First tourist police station in Kerala : Mattancherry

48. First open prison in Kerala : Nettukalthery (Kattakada)

49. First novel :  Kundalatha (Appu Nedungadi)

50. Director of first talky movie in Malayalam :  S.Nottani

51. First Malayalam novel filmed : Marthanda Varma

52. First University : Kerala University

53. First Medical College : Thiruvananthapuram

54. First Engineering College : Thiruvananthapuram

55. First College : CMS College, Kottayam (1840)

56. First English School : Mattancherry (1818)

57. First Limited Company : Punaloor Paper mill

58. First railway service : Thirur (Beppur)

59. First airlines service : Thiruvananthapuram (Mumbai - 1935)

60. First Bank : Nedungadi Bank, Kozhikode (1899)

61. First Post office : Alappuzha (1857)

62. First radio station : Thiruvananthapuram

63. First hanging bridge : Punaloor

64. First electric train : Ernakulam (Shornnur)

65. First Jew church : Mattancherry (first in India)

66. First computer centre : Kochi

67. First Concrete bridge : Karamana (Thiruvananthapuram 1900)

68. First coir factory : Alappuzha Daras Company (1859)

69. First Government hospital : Civil Hospital, Thiruvananthapuram

70. First Rubber plantation : Nilamboor


Kerala PSC Model Questions | Kerala PSC expected Questions | Kerala PSC GK Questions and Answers| Kerala PSC Previous Questions | Kerala PSC Study Materials |