Wednesday, 26 August 2020

1857 ലെ വിപ്ലവം ആവർത്തിക്കുന്ന ചോദ്യഉത്തരങ്ങൾ | Kerala PSC Exam Special - First War of Independence 1857

1857 ലെ വിപ്ലവം ആവർത്തിക്കുന്ന ചോദ്യഉത്തരങ്ങൾ | Kerala PSC Exam Special - First War of Independence 1857

 Kerala PSC Exam Special 
 - Revolt of 1857 - 
 The First War of Independence 
 Repeated Questions and Answers 



1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം

എന്നറിയപ്പെടുന്നത്

⬛ 1857 ലെ വിപ്ലവം



2. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി


⬛ മെയ് 10



3. 1857 വിപ്ലവം ആരംഭിച്ച സ്ഥലം


⬛ മീററ്റ് (UP)



4. ബ്രിട്ടീഷുകാർ 1857 വിപ്ലവത്തിന് നൽകിയ പേര്


⬛ ശിപായി ലഹള



5. 1857 വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി


⬛ മംഗൾ പാണ്ഡ



6. മംഗൾ പാണ്ഡ തൂക്കിലേറ്റിയ വർഷം


⬛ ഏപ്രിൽ 8



7. നാനാസാഹിബ് ൻറെ യഥാർത്ഥ നാമം


⬛ ഡോൺട് പന്ത്



8. താന്തിയതൊപ്പിയുടെ യഥാർത്ഥ നാമം


⬛ രാമചന്ദ്ര പാണ്ഡുരംഗ്



10. 1857 വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം


⬛ നാനാസാഹിബ്



11. 1857 വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട മുഗൾ രാജാവ്


⬛ ബഹദൂര്ഷാ സഫർ



 1857 വിപ്ലവത്തിന്റെ പ്രധാന നേതാക്കൾ

12. Jansi - മണികർണിക


13. ഫൈസാബാദ് - മൗലവി അഹമ്മദുള്ള

14. ഡൽഹി -  ബഹദൂർഷാ സഫർ & ജനറൽ ഭക്ത് ഖാൻ

15. ബറേലി -  ഖാൻ ബഹുദൂർ

16. അസം -  ദിവാൻ മണിറാം

17. മീററ്റ് - ഖേദം സിംഗ്

18. കാൺപൂർ - നാനാസാഹിബ് & താന്തിയത്തൊപ്പി


19. Queen of Jhansi എന്ന പുസ്തകം രചിച്ചത്

⬛ മഹാശ്വേതാദേവി


20. 1857 വിപ്ലവത്തിന്റെ ചിഹ്നം

⬛ താമര & ചപ്പാത്തി


21. 1857 വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക്

⬛ ചാൻസി റാണി


22. 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ

⬛ കോളിൻ ക്യാമ്പൽ


23. ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

⬛ പ്രീതി ലത വഡേക്കർ


24. ബീഹാർ സിംഹം എന്നറിയപ്പെടുന്നത്

⬛ കൺവീർ സിംഗ്


25. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും
പ്രായം കുറഞ്ഞ രക്തസാക്ഷി

⬛ ഖുദിറാം ബോസ്


26. ഝാൻസി റാണി വീരമൃത്യു വരിച്ചത് എന്ന്

⬛ 1858 ജൂൺ 18


27. Act for the better govt of india ഏത്
സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു

⬛ ഒന്നാം സ്വതന്ത്രസമരം


28. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട
എന്നറിയപ്പെടുന്ന വിളംബരം

⬛ 1858 ലെ വിളംബരം


29. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ
ഭരണാധികാരിയായ ബ്രിട്ടീഷ് രാഞ്ജി

⬛ വിക്ടോറിയ


30. കലാപകേന്ദ്രമായ ബാരക്പുർ എവിടെയാണ്

⬛ ബംഗാൾ


31. Mathsa pravas എന്ന മാറാത്ത ഗ്രന്ഥം രചിച്ചത്

⬛ വിഷ്ണു ഭട്ട് ഗോഡ്സെ


32. 1858 ലെ നിയമം പാർലമെൻറിൽ അവതരിപ്പിച്ച
ബ്രിട്ടീഷ് പ്രധാനമന്ത്രി

⬛ പാൽമേഴ്സൻ പ്രഭു


33. 1857 ലെ വിപ്ലവത്തെ ' ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യ സമരം ' എന്ന് കാറൽ മാർക്സ്
വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്

⬛ New York tribunal


34. 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന്
വിശേഷിപ്പിച്ചതാര് ?

⬛ ജോൺ ലോറൻസ്


35. 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം

⬛ Savarkar


36. 'ആഭ്യന്തര കലാപം'

⬛ b ചൗദരി


37. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം രചിച്ചത്?

⬛ താര ചന്ദ്


38. 1857 : the great rebellion?

⬛ അശോക് മെഹ്


39. The last Mughal : hall of a dynasty Delhi
1957 രചിച്ചത്

⬛ വില്യം ഡംപിറൽ


40. 1857 വിപ്ലവ സമയത്തെ വൈസ്രോയി

⬛ ലോർഡ് കാനിങ്





Important Commission of India ( പ്രധാന കമ്മീഷനുകൾ ) - Kerala PSC Exam Notes

Important Commission of India ( പ്രധാന കമ്മീഷനുകൾ ) - Kerala PSC Exam Notes

Important Commission of India ( പ്രധാന കമ്മീഷനുകൾ ) - Kerala PSC Exam Notes


ദേശീയ മനുഷ്യാവകാശ കമ്മീഷൻ
നിലവിലായത് = 1993 October 12
ആസ്ഥാനം = ഡൽഹി, മാനവ് അധികാർ ഭവൻ.
ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5
വർഷം/ 70 വയസ്സ്.
ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്.
ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.
നിലവിൽ = H L ദത്തു.

സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ
നിലവിലായത് = 1998 Dec 11
ആസ്ഥാനം = തിരുവനന്തപുരം.
ചെയർമാൻ, അംഗങ്ങൾ ഇവരുടെ കാലാവധി = 5
വർഷം / 70 വയസ്സ്.
ഇവരെ നിയമിക്കുന്നത് = ഗവർണർ.
ആദ്യ ചെയർമാൻ = പരീത് പിള്ള
നിലവിൽ = ജസ്റ്റിസ് ആൻറ്റണി ഡൊമനിക്


ദേശീയ വനിതാ കമ്മീഷൻ
നിലവിലായത് =1992 January 31
ആസ്ഥാനം = ഡൽഹി, നിർഭയ ഭവൻ.
കമ്മീഷന്റെ കാലാവധി = 3 വർഷം.
ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്.
നിലവിൽ = രേഖ ശർമ്മ
ഔദ്യോഗിക പ്രസിദ്ധീകരണം = രാഷ്ട്രമഹിള.
കമ്മീഷനിലെ ആകെ അംഗബലം = ആറ്. 

സംസ്ഥാന വനിതാ കമ്മീഷൻ
നിലവിലായത് = 1996 March 14
ആസ്ഥാനം = തിരുവനന്തപുരം.
കാലാവധി = 5 വർഷം.
അംഗബലം = 35
ആദ്യചെയർപേഴ്സൺ = സുഗതകുമാരി.
നിലവിൽ = M C ജോസഫൈൻ
ഔദ്യോഗിക പ്രസിദ്ധീകരണം = സ്ത്രീശക്തി.


ദേശീയ പട്ടികജാതി കമ്മീഷൻ
നിലവിലായത് = 2004
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = സൂരജ് ഭാൻ
നിലവിൽ = റാം ശങ്കർ കതറിയ
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338
ആകെ അംഗബലം = 5

ദേശീയ പട്ടികവർഗ കമ്മീഷൻ
നിലവിലായത് = 2004
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = കൻവർ സിങ്
നിലവിൽ = നന്ദകുമാർ സായ്
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 A
ആകെ അംഗബലം = 45


ദേശീയ ന്യൂനപക്ഷ കമ്മീഷൻ
നിലവിലായത് = 1993 May 17
കാലാവധി = 3 വർഷം
ആദ്യചെയർമാൻ = മുഹമ്മദ് സർദാർ അലിഖാൻ
നിലവിൽ = സെയ്ദ് ഗായ്റാൽ ഹസൻ റിസ്വി
ആകെ അംഗബലം = 1

ദേശീയ പിന്നോക്കവിഭാഗ കമ്മീഷൻ
നിലവിലായത് = 1993 ആഗസ്റ്റ് 14.
കാലാവധി = 3 വർഷം.
നിലവിലെ ചെയർമാൻ = ഭഗവാൻ ലാൽ സാഹ്നി
ചെയർമാന്റെ യോഗ്യത = മുൻ സുപ്രീം
ഹൈക്കോടതി ജഡ്ജി.
ആകെ അംഗബലം = 5
കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 B


ദേശീയ വിവരാവകാശ കമ്മീഷൻ
നിലവിലായത് = 2005
ആസ്ഥാനം = ആഗസ്ത് ക്രാന്തി ഭവൻ, ഡൽഹി.
കാലാവധി = 5 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = വഹാബത്ത് ഹബീബുള്ള.
നിലവിൽ = സുധീർ ഭാർഗവ
ആകെ അംഗബലം = 10 ൽ കൂടുതൽ

സംസ്ഥാന വിവരാവകാശ കമ്മീഷൻ
നിലവിലായത് = 2005 Dec 19
കാലാവധി = 5 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = പാലാട്ട് മോഹൻദാസ്.
 നിലവിൽ = വിൽസൺ M പോൾ.
ആകെ അംഗബലം = 10 ൽ കൂടുതൽ.
അംഗങ്ങൾ, ചെയർമാൻ ഇവരെ നിയമിക്കുന്നത് /
പിരിച്ചുവിടുന്നത് = ഗവർണർ.


കേന്ദ്ര വിജിലൻസ് കമ്മീഷൻ
നിലവിലായത് = 1964 Feb.
ആസ്ഥാനം = ഡൽഹി.
കാലാവധി = 4 വർഷം 765 വയസ്സ്.
നിലവിലെ ചെയർമാൻ = ഷാരദ് കുമാർ


ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിലായത് = 1950 ജനുവരി 25
ആസ്ഥാനം= നിർവാചൻ സദൻ, ഡൽഹി.
കാലാവധി = 6 വർഷം 65 വയസ്സ്.
ആദ്യചെയർമാൻ = സുകുമാർ സെൻ
നിലവിൽ = സുനിൽ അറോറ
ആകെ അംഗബലം = 3
ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത്
നിന്നും നീക്കണമെങ്കിൽ = ഇമ്പീച്ച്മെന്റ്
ഇലക്ഷൻ കമ്മീഷണറുടെ യോഗ്യത = സുപ്രീം
കോടതി ജഡ്ജി

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിലായത് = 1993 Dec 3
കാലാവധി = 6 വർഷം 765 വയസ്സ്.
ആദ്യചെയർമാൻ = M S K രാമസ്വാമി.
നിലവിൽ = V ഭാസ്കരൻ
ആകെ അംഗബലം = 3
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ
നിയമിക്കുന്നത് = ഗവർണർ.

IT and Cyber Law For Degree Level Exam ( Cyber Laws, Cyber Crimes, Important Sections )

Cyber laws comes under Residual powers in Indian constitution



IT Act 2000
• Enacted on - 9 June 2000
• Came into force on - 17 October 2000
• 13 chapters, 94 sections, 4 schedules
• President – KR Narayanan, PM - AB Vajpayee


IT Act 2008 (Amendment)
• Enacted on - 23 December 2008
• Came into force on - 27 October 2009
• 14 chapters, 124 sections (now 119), 2 schedules


IMPORTANT SECTIONS

Section 43 - Virus attacks/cause damage to computer

Section 65 - tampering with computer source documents

Section 66 - Hacking

Section 66A - Sending offensive messages

(Supreme court deleted this section on 24 March 2015 based on the petition filed by Shreya Singha)

Section 66B - Receiving stolen computers/resources

Section 66C - Identity theft

Section 66D - Cheating by personation

Section 66E - violation of privacy (eg:publishing private images)

Section 66F - Cyber terrorism (imprisonment of life)

Section 67 - Publishing/transmitting Obscene material

Section 67A - Cyber pornography

Section 67B - Child pornography


IPC - Indian Penal Code

Section 499 - Sending defamatory messages

Section 503 - Sending threatening messages (cyberstalking)






CYBER CRIMES

1. Hacking - Gaining unauthorized access to computer/network resources.

2. Spamming - Sending unsolicited emails (spam) to many people. (Spam through Instant Messaging is called Spim)

3. Email bombing - Sending many emails to the victim to crash his server

4. Snooping - Collecting other user’s data/files without their knowledge

5. Email spoofing - Sending emails which appear to be originated from one source when it is actually send by another source

6. Cyber stalking - Threatening via internet/email/phone etc

7. Cyber squatting - Registering a company’s address for selling it/making profit from it

8. Phishing - Fraudulent attempt (usually sending emails) to steal personal or financial information of recipients

9. Vishing - Voice + Phishing (via phone calls)

10. Smishing - SMS + Phishing (via mobile SMS)

11. Piracy - illegal copying/distribution of copyrighted software

12. Data diddling - Altering raw data of a person without his knowledge, before computer processes it & changing it back after process is completed

13. Salami attack - Small alterations (change is unnoticeable)

14. Webjacking (Hijacking) - Changing information on hacked computer/website

15. Pornography -Publishing/ transmitting/ producing obscene materials (eg: sexual) using computer/website

16. Password sniffer - Programs which copy our password while logging in

17. Plagiarism - Practice of taking someone else's work or ideas and passing them off as one's own

18. DoS attack (Denial of Service) - A cyber attack in which a particular service becomes unavailable to someone who is authorized to use it.

19. IPR (Intellectual property Rights) violation - Eg. for IPR: Patent, Copyright, Trademark etc.

• Patent is the protection right granted for an invention (a product or a Technical Process)
• Copyright is the protection right granted for a creator’s ideas



1st CYBER CRIME

World’s first Cyber crime was reported in the name of – Joseph Marie Jacquard (France)

India’s first Cyber crime was reported in the name of – Asif Azim




CERT–IN & CERT-K 

CERT – IN (Indian Computer Emergency Response Team)
✓Agency designated to respond to incidents related to computer security in India as part of the IT Act
✓19 JANUARY 2004
✓Under Ministry of Electronics & Information Technology
✓Headquartes – New Delhi

CERT – K
✓Similar agency in Kerala


Important Kerala Schemes for Kerala PSC Exams - Last Grade ( LGS ) , Lower Division Clerk ( LDC ) ,




Kerala Schemes is an important topic in Kerala Facts for any Kerala PSC Exams. Mainly for LDC Exams, VEO and Degree Level PSC Exams. Here are most important questions from the recent Schemes introduced by Kerala Government.


സംസ്ഥാന സർക്കാർ പദ്ധതികൾ


1. കുടുംബശ്രീയുടെ ചെയർമാൻ ?

✅തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി


2. ആക്രമണത്തിനിരയായ സ്ത്രീകൾക്കും   കുട്ടികൾക്കും വേണ്ടി  കുടുംബശ്രീ ആരംഭിച്ച അഭയ കേന്ദ്രം

✅സ്നേഹിത


3. സമൂഹത്തിലെ അഗതികളുടെ പുനരധിവാസത്തി നായുള്ള കുടുംബശ്രീ പദ്ധതി

✅ആശ്രയ


4. കിടപ്പുരോഗികളുടെ ശുശ്രൂഷയ്ക്ക് പ്രതിമാസം 525 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി

✅ആശ്വാസകിരണം


5. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കേരളം ഗവൺമെന്റ് രൂപം നൽകിയ പദ്ധതി ഓപറേഷൻ

✅വാത്സല്യ


6. കുടുംബശ്രീയുടെ തൊഴിലില്ലായ്മ നിർമ്മാർജ്ജന പദ്ധതി അറിയപ്പെടുന്നത്

✅കേരളാ ശ്രീ


7. കേരള സർക്കാർ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി

✅ മൃതസഞ്ജീവനി


8. ചൈൽഡ്ചൈനിന്റെ ടോൾഫ്രീ നമ്പർ

✅ 1098


9. തങ്ങളുടേതല്ലാത്ത കാരണത്താൽ ജയിലിലായ പ്രവാസിമലയാളികൾക്ക് ജയിൽ മോചിതനാകുന്ന സമയത്ത് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതി

✅സ്വപ്നസാഫല്യം


10. ലഹരിക്കെതിരായ ബോധവത്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി

✅സുബോധം
(മമ്മൂട്ടി - ബ്രാൻഡ് അംബാസിഡർ)


11. വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്നവർ, കിടപ്പിലായവർ, തീവ്ര മാനസികരോഗികൾ എന്നിവർക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ  ഉറപ്പാക്കാൻ കേരള സർക്കാർ  പ്രഖ്യാപിച്ച പദ്ധതി

✅കനിവ്


12. എയ്ഡ്സ് ബോധവൽ ക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി

✅ആയുർദളം


13. കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി

✅സുകൃതം


14. കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്  'ക്ലീൻ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

✅മമ്മൂട്ടി 


15. പാതയോരങ്ങളിൽ വിശ്രമകേന്ദ്രം ഒരുക്കാനുള്ള സംസ്ഥാന സർകാർ പദ്ധതി

✅ടേക്ക് എ ബ്രേക്ക്


16. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി

✅അതുല്യം


17. അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

✅ദിലീപ്


18. കോളേജ്കോദ്യാർത്ഥികളുടെ നൈപുണിയും ശേഷി വർധിപ്പിക്കാ
നായി കേരള സർക്കാർ ആരംഭിച്ച പദ്ധതി

✅യെസ് കേരളം


19. മാരക രോഗങ്ങൾ നേരിടുന്ന സാധാരണകാർക്ക് കേന്ദ്ര സംസ്ഥാന  സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കിയ എഴുപതിനായിരം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി

✅ചിസ് പ്ലസ്


20. അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്ക 
അവസ്ഥയിലുള്ള  വനിതകൾ
ക്കായി കേരള സർക്കാർ ആരംഭിച്ച  സ്വയം തൊഴിൽ പദ്ധതി

✅ശരണ്യ


21. സംസ്ഥാനത്തെ റോഡ്‌ 
അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ

✅മോഹൻലാൽ






Tuesday, 12 November 2019

Kerala PSC Lower Division Clerk LDC Biology Questions - Pineal Gland, Thyroid Gland, Thymus Gland, Pancreas, Pituitary Gland, Adrenal Gland

Kerala PSC Lower Division Clerk LDC Biology Questions - Pineal Gland, Thyroid Gland, Thymus Gland, Pancreas, Pituitary Gland, Adrenal Gland
Kerala Public Service Commission has decided to conduct an exam for the post of Lower Division Clerk LDC in various Government departments on 2020. Notification for the post will soon be published by Kerala PSC. Here We discuss some important PSC Biology Questions ( LDC Level ) In Malayalam. Internal Organs Like Pineal Gland, Thyroid Gland, Thymus Gland, Pancreas, Pituitary Gland, Adrenal Gland..etc are important for Lower Division Clerk LDC exams - Secreting Hormones, Functions, Dieseas Affecting the Glands


പീനിയൽ ഗ്രന്ഥി
➡ ജൈവകോശങ്ങളുടെ താളാത്മക പ്രവർത്തനം നിയന്ത്രിക്കുന്നു
➡ ജൈവ ഘടികാരം
➡ മെലാടോൺ, സെറാടോൺ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു
➡ മെലാടോണിന്റെ അളവ് രക്തത്തില് കൂടുമ്പോഴാണ്
ഉറക്കം വരുന്നത്.


തൈറോയ്ഡ്
➡ ഏറ്റവും വലിയ അന്ത്രസാവി ഗ്രന്ഥി
➡ തൈറോക്സിനും കാൽസിടോണിനും ഉത്പാദിപ്പിക്കുന്നു
➡ തൈറോക്സിൻ കുറയുന്ന അവസ്ഥ ഹൈപ്പോ തൈറോയ്ഡിസം, കൂടുന്ന അവസ്ഥ ഹൈപ്പർ തൈറോയ്ഡിസം
➡ തൈറോക്സിൻ അളവ് കുറഞ്ഞാൽ കുട്ടികളിൽ കട്ടിനിസത്തിനും മുതിർന്നവരിൽ മിക്സിഡിമയ്ക്കും കാരണമാകും


തെമസ്
➡ കുട്ടികളിൽ മാത്രമുള്ള അന്തസാവി ഗ്രന്ഥി 
➡ കുട്ടികൾക്ക് പ്രതിരോധശേഷി നൽകുന്ന
➡ തൈമോസിൻ ഉത്പാദിപ്പിക്കുന്നു.


ആഗ്നേയ ഗ്രന്ഥി (Pancreas)
➡ ആഗ്നേയരസം ഉത്പാദിപ്പിക്കുന്നു 
➡ ഗ്രന്ഥിക്കുള്ളിൽ കാണപ്പെടുന്ന അന്ത്രസാവി കോശങ്ങളെയാണ് Islets of Langer Hans എന്ന് വിളിക്കുന്നത് 
➡ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയാണ് ഐലെറ്റ്സ്  ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ


പിയൂഷ ഗ്രന്ഥി (Pituitary)
➡ സമാറ്റോടോഫിൻ ഉത്പാദിപ്പിക്കുന്നു 
➡ വാസോപ്രിസിനും ഓക്സിടോസിനും ശേഖരിക്കുന്നു സമാറ്റോട്രോഫിൻ കുറഞ്ഞാൽ വാമനത്വം (Dwarfism), കൂടിയാൽ ഭീമാകാരത്വം (Gigantism) 
➡ വളർച്ചാകാലം കഴിഞ്ഞാണ് സെമാറ്റോട്രോഫിൻ അമിതമാകുന്ന തെങ്കിൽ അക്രോമെഗലി എന്ന രോഗത്തിന് കാരണമാകും.


ഹോർമോൺ - സ്രവിക്കുന്ന ഗ്രന്ഥി 
◼ ഇൻസുലിൻ, ഗ്ലൂക്കഗോൺ - പാൻക്രിയാസ്
◼ തെറോക്സിൻ - തൈറോയ്ഡ്
◼ കാൽസിടോണിൻ - തൈറോയ്ഡ്
◼ പാരാതോർമോൺ - പാരാതൈറോയ്ഡ്
◼ തെമോസിൻ - തെമസ്
◼ കോർട്ടിസോൾ - അഡ്രീനൽ ഗ്രന്ഥി
◼ അൽഡോസ്റ്റിറോൺ - അഡ്രീനൽ ഗ്രന്ഥി
◼ എപിനെഫ്രിൻ - അഡ്രീനൽ ഗ്രന്ഥി

We suggest Aspirants who are preparing for the Kerala PSC LD Clerk exam should consider going through all the Question Papers provided below.

Kerala PSC Lower Division Clerk Previous Question Paper 2017


Kerala PSC LDC Previous Question Paper Exam 2013 - 2014

Kerala PSC Village Extension Officer (V
EO) Previous Question Paper 2014


Kerala PSC Village Extension Officer (VEO) Previous Question Paper 2005, 2015, 2016


Kerala PSC Khadi Board LDC Previous Question Paper


Travancore Devaswom Board LDC Previous Question Paper


Kerala PSC Village Field Assistant Previous Question Paper 2017


Kerala PSC Peon / Peon Attender Previous Question Paper


Kerala PSC Sergeant Previous Question Paper 2018 


PSC Library provides Model Question Papers for every Kerala PSC exams. Attending Model Exams are important. Thats only when one realizes how much they learned. Work on Model Question Papers of Kerala PSC Degree Level Exams and evaluate your own exam preparation. Identify the subjects in which you are quite weak and start studying accordingly.


LDC Model Question Paper


VEO Model Question Paper


Khadi Board LDC Model Question Paper


Devaswom Board LDC Model Question Paper


Degree Level PSC Exams Model Question Paper


Other Model Question Papers


PSC Library encourages our visitors to share the negative aspects of our site. We will use this information to create quality contents.