Kerala PSC Village Extension Officer Model Questions | Kerala PSC VEO Model Questions | Kerala PSC Lower Division Clerk Model Questions | Kerala PSC LDC Model Questions | Kerala PSC VEO Expected Questions | Kerala PSC Village Extension Officer Expected Questions | Kerala PSC LDC Expected Questions
51. സെൻറ് തോമസ് കേരളത്തിൽ വന്ന വർഷം - എ ഡി 52
52, കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി - റാണി ഗംഗാധര ലക്ഷ്മീ
53. തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം - പൊന്നാനി
54. ക്യത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം - തരിസാപ്പള്ളി ശാസനം (എ ഡി 849)
55. ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തിനയുദ്ധ ദേവത - കൊറ്റവെ
56. വേണാട് രാജ്യത്തിൻറെ തലസ്ഥാനം - കൊല്ലം
57. ആയ് രാജവംശത്തിൻറെ ആദ്യകാല ആസ്ഥാനം - ആയ്ക്കടി (പൊതിയിൽ മല )
58. കൊച്ചിയുടെ പഴയ നാമം - ഗോ ശ്രി
59. ഹോർത്തുസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം - തെങ്ങ്
60. ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത് - തൃശൂർ
61. ശങ്കരാചാര്യർ ഭാരതത്തിൻറെ തെക്ക് സ്ഥാപിച്ച മഠം - ശ്രിംഗേരി മഠം (കർണ്ണാടക)
62. സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരള രാജാവ് - രവിവർമ്മ കുലശേഖരൻ
65. തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ - അയ്യനടികൾ തിരുവടികൾ
64. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് - ഹെർമൻ ഗുണ്ടർട്ട്
65. പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ വേണാട്ടിൽ നിരോധിച്ച ഭരണാധികാരി - കോട്ടയം കേരളവർമ്മ
66. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം - കൃഷ്ണനാട്ടം
67. വേണാട്ടിലെ ആദ്യ ഭരണാധികാരി - അയ്യനടികൾ തിരുവടികൾ
68. രണ്ടാം ചേര വംശത്തിൻറെ (കുലശേഖരന്മാരുടെ) ആസ്ഥാനം - മഹോദയപുരം
69. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത് - ദിവാൻ ഗോവിന്ദമേനോൻ
70. ഹോർത്തുസ് മലബാറിക്കസിൻറെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ
71. എ ഡി 829 ഇൽ മാമാങ്കം ആരംഭിച്ച കുലശേഖര രാജാവ് - രാജശേഖര വർമ്മൻ
72. പാലക്കാട് കോട്ട നിർമ്മിച്ചത് - ഹൈദർ അലി
73. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട - മാനുവൽ കോട്ട (1503), കൊച്ചി
74. ജൂതന്മാർ കേരളത്തിലെത്തിയ വർഷം - എ ഡി 68
75. നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം - വാഴപ്പള്ളി ശാസനം
76. ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം - ആലുവ അദ്വൈത ആശ്രമം
77. ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം - പിള്ളത്തടം ഗുഹ, മരുത്ത മല, കന്യാകുമാരി
78. ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ചത് - ആർ ശങ്കർ
79. ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ - കാഞ്ചിപുരത്ത്
80. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് വെച്ചത് - ഡോ പൽപ്പു
81. നാരായണ ഗുരു സ്വാമി എന്ന ബുക്ക് എഴുതിയത് - എം കെ സാനു
82. SNDP യോഗത്തിൻറെ ആസ്ഥാനം - കൊല്ലം
83. SNDP യോഗത്തിൻറെ മുൻഗാമി - വാവൂട്ടുയോഗം
84. പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ സാമൂഹിക പരിഷ്കർത്താവ് - തൈക്കാട് അയ്യ
85. ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882
86. ശ്രീ നാരായണ ഗുരുവിൻറെ ആദ്യ കൃതി - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
87. കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത് - എഡ്വിൻ അർണോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ
88. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത് - ചട്ടമ്പി സ്വാമി
89. ഗുരു ആത്മാപദേശ ശതകം എഴുതിയ വർഷം - 1897
90. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീ നാരായണ ഗുരു' എന്ന സിനിമ സംവിധാനം ചെയ്തത് - പി എ ബക്കർ
91. ഗുരു എഴുതിയ തമിഴ് കൃതി - തേവാരപ്പതികങ്ങൾ
92. ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം - 2009
93. ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം - 1892
94. ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് - അയ്യപ്പൻ
95. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ബാലരാമപുരം
96. ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം - ശിവഗിരി
97. വഞ്ചിപ്പാട്ടിൻറെ വൃത്തത്തിൽ ആശാൻ എഴുതിയ കൃതി - കരുണ
98. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി - ഡോ പൽപ്പു
99. ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം - 1922
100. SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ - ഡോ. പൽപ്പു
VEO - LDC Model Questions ( 1 - 50 )
VEO - LDC Model Questions ( 51 - 100 )
VEO - LDC Model Questions ( 101 - 150 )

VEO - LDC Model Questions ( 151 - 200 )
VEO - LDC Model Questions ( 201 - 250 )
VEO - LDC Model Questions ( 251 - 300 )
Kerala PSC Study Material
Kerala PSC Study Material
0 Comments: