Monday 9 September 2019

Lower Division Clerk / LD Clerk LDC Model Questions ( 1 - 50 )

Kerala PSC Village Extension Officer Model Questions | Kerala PSC VEO Model Questions | Kerala PSC Lower Division Clerk Model Questions | Kerala PSC LDC Model Questions | Kerala PSC VEO Expected Questions | Kerala PSC Village Extension Officer Expected Questions | Kerala PSC LDC Expected Questions

 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ 

1. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി - കുമാരനാശാൻ

2. ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം - അരുവിപ്പുറം ശിവ ക്ഷേത്രം


3. അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം എന്ന വാചകങ്ങളുളള ഗുരുവിൻറെ പുസ്തകം - ആത്മാപദേശ ശതകം


4. ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് - ഉത്രം

തിരുനാൾ മാർത്താണ്ഡ വർമ്മ

5. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം - ജാതിമീമാംസ


6. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ബാലരാമപുരം


7. ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924


8. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഗുരു' എന്ന നോവൽ രചിച്ചത് - കെ സുരേന്ദ്രൻ


9. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത് എന്ന് എഴുതിയത് എവിടെ ആണ് - അരുവിപ്പുറം ക്ഷേത്രത്തിൽ


10. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ


11. ഗാന്ധിജി, ഗുരുവിനെ സന്ദർശിച്ച സമയത്തെ ദ്വിഭാഷി - എൻ കുമാരൻ


12. ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം - ശിവഗിരി


13. ഈഴവ സമുദായത്തിലെ ആദ്യ ബിരുദധാരി - വേലായുധൻ (ഡോ പൽപ്പുവിൻറെ സഹോദരൻ)


14. ചട്ടമ്പി സ്വാമിയെ ഷൺമുഖ ദാസൻ എന്ന് വിളിച്ചത് - തൈക്കാട് അയ്യ


15. റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി - കുമാരനാശാൻ


16. 1857 ലെ വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് - ഡിസ്രേലി


17. ആൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡൻറ് - മഹാത്മാ ഗാന്ധി


18. ദ്വി രാഘവാദം അവതരിപ്പിച്ച നേതാവ് - മുഹമ്മദലി ജിന്ന (ലാഹോർ സമ്മേളനം 1940)


19. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ് - സർ സി ശങ്കരൻ നായർ


20. ബർദോളി സമരം നടന്ന വർഷം - 1928


21. മുസ്ലീം ലീഗിൻറെ ആദ്യ പ്രസിഡൻറ് - ആഗാഖാൻ


22. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച ദിവസം - 1942 ഓഗസ്റ്റ് 9


23. കോൺഗ്രസ്സിന്റെ രൂപീകരണസമയത്തെ വൈസ്രോയി - ഡഫറിൻ പ്രഭു


24. ബഹാദൂർ ഷാ മരിച്ചത് എവിടെ വെച്ചാണ് - റംഗൂൺ (മ്യാൻമാർ)


25. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന വർഷം - 1946


26. സിവിൽ നിയമ ലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായ സംഭവം - ഗാന്ധി-ഇർവിൻ സന്ധി (1931)


27. 1939 ലെ തിരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയത് - പട്ടാഭി സീതാരാമയ്യ


28. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് - റാണി ലക്ഷ്മി ഭായ്

(മണികർണ്ണിക)

29. ലാഹോർ സമ്മേളനത്തിൻറെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്


30. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ - എ ഒ ഹം


31. 1857 ലെ വിപ്ലവാനന്തരം നേപ്പാളിലേക്ക് പലായനം ചെയ്ത് വിപ്ലവകാരി - നാനാസാഹിബ്


32. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാനുള്ള കാരണം - ഗാന്ധി-ഇർവിൻ

സന്ധി (1931)

33. ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്ത് നടത്തിയ പ്രഖ്യാപനം - ആഗസ്റ്റ് ഓഫർ


34. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 1


35. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം - 1859


36. വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം - ലണ്ടൻ


37. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി - റാണി ലക്ഷ്മി ഭായ്


58. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് - രവീന്ദ്രനാഥ ടാഗോർ


39. വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ് - ബഹാദൂർ ഷാ 2


40. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് - റാണി ലക്ഷ്മി ഭായ്

(മണികർണ്ണിക)

41. തമിഴ്നാട്ടിൽ സി രാജഗോപാലാചാരി വേദാരണ്യം കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹത്തിന് യാത്ര തുടങ്ങിയത് എവിടെ നിന്നും - തൃശ്ശിനാപ്പളളിയിൽ നിന്നും

42. 1857 വിപ്ലവത്തിൻറെ ലക്നൗവിലെ നേതാവ് - ബീഗം ഹസ്രത് മഹൽ

43. ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ അവസാനത്തെ നിയമം - ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

44. ബിഹാർ സിംഹം എന്നറിയപ്പെടുന്നത് - കൺവർ സിംഗ്

45. പാക്കിസ്ഥാൻറെ പിതാവ് - മുഹമ്മദലി ജിന്ന

46. ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി - മണിമേഖല

47. ആയ് തലസ്ഥാനം ആയ്ക്കടിയിൽ നിന്നും വിഴിഞ്ഞത്തേക്ക് മാറ്റിയത് - കരുനന്തടക്കൻ

48. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി - ശ്രീവല്ലഭൻ കോത

49. ശങ്കരാചാര്യർ ഭാരതത്തിൻറെ പടിഞ്ഞാറ് സ്ഥാപിച്ച മഠം - ശാരദ മഠം (ദ്വാരക)

50. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് ഇറക്കിയ വർഷം - 2000



VEO - LDC Model Questions ( 1 - 50 )


VEO - LDC Model Questions ( 51 - 100 )

VEO - LDC Model Questions ( 101 - 150 )

VEO - LDC Model Questions ( 151 - 200 )


VEO - LDC Model Questions ( 201 - 250 )


VEO - LDC Model Questions ( 251 - 300 )

Kerala PSC Study Material



0 Comments: