Monday 9 September 2019

Lower Division Clerk / LD Clerk LDC Model Questions ( 101 - 150 )

Kerala PSC Village Extension Officer Model Questions | Kerala PSC VEO Model Questions | Kerala PSC Lower Division Clerk Model Questions | Kerala PSC LDC Model Questions | Kerala PSC VEO Expected Questions | Kerala PSC Village Extension Officer Expected Questions | Kerala PSC LDC Expected Questions


101. ഗുരു ആത്മാപദേശ ശതകം എഴുതിയ വർഷം - 1897

102. ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ - ഏണസ്റ്റ് കിർക്ക്

103. കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെവെച്ചാണ് - ജൈനമേട്, പാലക്കാട്

104. കേരളാ ബുദ്ധൻ എന്നറിയപ്പെടുന്നത് - ശ്രീ നാരായണ ഗുരു

105. ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര് - നാണു

106. ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് - കായിക്കര

107. ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത് : - ഡോ. പൽപ്പു

108. വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി - സ്വാതി തിരുനാൾ

109. ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം - 1922

110. ചട്ടമ്പി സ്വാമിയുടെ ആദരസൂചകമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2014

111. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാചകങ്ങളുളള ഗുരുവിൻറെ പുസ്തകം - ജാതിമീമാംസ

112. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ - ശ്രീ നാരായണ ഗുരു

113. ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം - പന്മന

114. ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888

115. ഗുരു. ശ്രീ നാരായണ ധർമ്മ സംഘം സ്ഥാപിച്ച വർഷം - 1928

116. ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം - അഞ്ചു തെങ്ങ് (1881)

117. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി - കുമാരനാശാൻ

118. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീ മൂലം തിരുനാളിന്

119. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത് - ജോസഫ് മുണ്ടശ്ശേരി

120. വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ - അകിലത്തിരുട്ട്, അരുൾനുൽ

121. സ്വരാജ് പാർട്ടി രൂപീകൃതമായത് - 1922 ഡിസംബർ

122. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി - എ ഒ ഹ്യൂം

123. മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ് - ആഗാഖാൻ

124. ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണ്ണർ - മൈക്കിൾ ഒ ഡയർ

125. ഇന്ത്യൻ കൗൺസിൽ ആക്ട് 1909 എന്നറിയപ്പെടുന്നത് - മിന്റോ മോർലി ഭരണ പരിഷ്ക്കാരം (1909)

126. കേരളത്തിൽ പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ് - ടി ആർ കൃഷ്ണസ്വാമി അയ്യർ

127. സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി - മൗലാനാ അബുൾ കലാം ആസാദ് (1940 - 46)

128. കേരളത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ് - കെ കേളപ്പൻ

129. തുടർച്ചയായ രണ്ട് സമ്മേളനങ്ങളിൽ പ്രസിഡന്റായ ആദ്യ വ്യക്തി - റാഷ് ബിഹാരി ഘോഷ്

130. സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം - കൊൽക്കത്ത

131. സ്വരാജ് പാർട്ടിയുടെ രൂപവൽക്കരണത്തിന് ഉണ്ടായ കാരണം – നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്നുള്ള പിന്മാറ്റം

132. വല്ലഭായ് പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത് - ഗാന്ധിജി

133. സ്വരാജ് കോൺഗ്രസിൻറെ ലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം - 1906 ലെ കൊൽക്കത്തെ സമ്മേളനം

134. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി - മംഗൽ പാണ്ഡ

135. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സിന്റെ പ്രസിഡൻറ് - ജെ ബി കൃപലാനി

136. രക്തത്തെ കുറിച്ചുള്ള പഠനം - ഹീമെറ്റോളജി

137. മണ്ണിരയുടെ രക്തത്തിൻറെ നിറം - ചുവപ്പ്

138. രക്തത്തിലെ ദ്രാവകഭാഗം - പ്ലാസ്മ

139. ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് - ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)

140. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം - ഫൈബ്രിനോജൻ

141. നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.05

142. രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗം - ലുക്കോപീനിയ (Leukopaenia)

143. ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ - ബ്രോങ്കറ്റിസ്, ആസ്മ, ന്യൂമോണിയ, ശ്വാസകോശാർബുദം, എംഫിസിമ, സാർസ്, സിലിക്കോസിസ്

144. ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്ത്രം - പെരികാർഡിയം

145. സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം - മെഡുല ഒബ്ലാംഗേറ്റ

146. ആക്സോണിന്റെ ആവരണം - മയലിൻ ഉറ

147. ശരീരത്തിലെ പോരാളികൾ എന്നറിയപ്പെടുന്നത് - ശ്വത രക്താണുക്കൾ (Leucocytes)

148. ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് - ആൽവിയോളയിൽ

149. രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം - സീറം

150. ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു - ലിംഫോസൈറ്റ്



VEO - LDC Model Questions ( 151 - 200 )

VEO - LDC Model Questions ( 201 - 250 )


VEO - LDC Model Questions ( 251 - 300 )

Kerala PSC Study Material


0 Comments: